Friday, January 30, 2026
No menu items!

subscribe-youtube-channel

HomeNewsKochiപ്രശസ്ത ഗാനരചയിതാവ്...

പ്രശസ്ത ഗാനരചയിതാവ് മങ്കൊമ്പ് ഗോപാലകൃഷ്ണൻ അന്തരിച്ചു

കൊച്ചി: പ്രശസ്ത മലയാളം ഗാനരചയിതാവ് മങ്കൊമ്പ് ഗോപാലകൃഷ്ണൻ (78) അന്തരിച്ചു. ന്യുമോണിയ ബാധയെ തുടർന്ന് കഴിഞ്ഞ എട്ട് ദിവസമായി കൊച്ചി മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.തിങ്കളാഴ്ച വൈകിട്ട് 5 മണിയോടെയാണ് മരണം .

ആലപ്പുഴ ജില്ലയിലെ മങ്കൊമ്പിലാണ് ജനനം.വിമോചനസമരം എന്ന ചിത്രത്തിന് ​വേണ്ടി ​ഗാനങ്ങൾ എഴുതിക്കൊണ്ടാണ് സിനിമയിൽ എത്തിയത്. ഹരിഹരൻ ഉൾപ്പെടെ ഒട്ടേറെ സംവിധായകരുടെ സിനിമകൾക്ക് ഗാനങ്ങൾ രചിച്ചു. മലയാളത്തിലേയ്‌ക്ക് മൊഴിമാറ്റം നടത്തിയ നിരവധി ചിത്രങ്ങളുടെ ഗാനരചന നിർവഹിച്ചിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ബോട്ട് ഗതാഗത നിയന്ത്രണം

ആലപ്പുഴ: പുന്നമട നെഹ്റു ട്രോഫി പാലം നിർമ്മാണത്തിൻ്റെ പൈൽ കോൺക്രീറ്റിംഗ് നടക്കുന്നതിനാൽ   നെഹ്രു ട്രോഫി ഭാഗത്ത്കൂടിയുള്ള ബോട്ട് ഗതാഗതത്തിന് ആഗസ്റ്റ് 23ന്  ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. വൈകിട്ട് ആറ് മണി മുതൽ  പൂർണ്ണമായും...

റേഷൻ കടകളുടെ സമയം മാറുന്നു : രാവിലെ 9 മുതൽ 12 വരെ 

തിരുവനന്തപുരം : സംസ്ഥാനത്തു റേഷൻ കടകളുടെ പ്രവർത്തനസമയം മാറുന്നു. നിലവിലെ ആകെ പ്രവർത്തനസമയത്തിൽ ഒരു മണിക്കൂർ കുറവു വരും. ഇനി മുതൽ രാവിലെ 8നു പകരം 9ന് ആണ് കടകൾ തുറക്കുക. സാധാരണ...
- Advertisment -

Most Popular

- Advertisement -