Monday, September 28, 2026
No menu items!

subscribe-youtube-channel

HomeSpiritual42-ാമത് ഭാഗവതസത്രം...

42-ാമത് ഭാഗവതസത്രം : വിഗ്രഹരഥ ഘോഷയാത്രക്ക്  മുത്തൂർ  സരസ്വതി ക്ഷേത്രത്തിൽ സ്വീകരണം

തിരുവല്ല : കലവൂർ മാരൻകുളങ്ങര ദേവീക്ഷേത്രത്തിൽ ഏപ്രിൽ 3 ന് തുടങ്ങുന്ന  42-ാമത് അഖില ഭാരത ഭാഗവത മഹാസത്രത്തിലേക്കുള്ള   വിഗ്രഹരഥ ഘോഷയാത്ര  മുത്തൂർ നൂറാം നമ്പർ എസ് എൻഡിപി  ശാഖ സരസ്വതി ക്ഷേത്രത്തിൽ സ്വീകരണം നൽകി. ഇന്ന് രാവിലെ 7 മണിയോടെയാണ് സ്വീകരണം നൽകിയത്. ക്ഷേത്രം പ്രസിഡന്റ് അഡ്വ ജയൻ തുമ്പയിൽ, സെക്രട്ടറി പ്രസാദ് കരിപ്പക്കുഴി, വൈസ് പ്രസി രാജപ്പൻ, ശിവദാസൻ ശാന്തി, യൂത്ത് മൂവ്മെന്റ്, വനിതാ സമാജം അംഗങ്ങൾ എന്നിവർ നേത്യത്വം നൽകി.

ജില്ലകളിലെ വിവിധ ക്ഷേത്രങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി ഏപ്രിൽ മൂന്നിന് ആലപ്പുഴ കലവൂർ ജങ്ഷനിൽ എത്തിച്ചേരും. അവിടെ നിന്നും 16008
ഗോപികമാരുടെയും നാമ സങ്കീർത്തനങ്ങളുടെയും ശ്രീകൃഷ്ണന്റെ വിവിധ ഭാവങ്ങളിലുള്ള ദൃശ്യങ്ങളുടെ അകമ്പടിയോടെ വൈകിട്ട് 4 ന് സത്ര വേദിയിൽ എത്തിച്ചേരും. തുടർന്ന് വിഗ്രഹ പ്രതിഷ്ഠയും കൊടിയേറ്റും നടക്കും. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഹൃദയം തുറക്കാതെ വാൽവ് മാറ്റിവച്ച് തൃശൂർ മെഡിക്കൽ കോളേജും

തൃശ്ശൂർ : ഹൃദയം തുറക്കാതെ അതിനൂതന സംവിധാനത്തിലൂടെ ഹൃദയ വാൽവ് മാറ്റിവച്ച് തൃശൂർ സർക്കാർ മെഡിക്കൽ കോളേജ്. അക്കിക്കാവ് സ്വദേശിനിയായ എഴുപത്തിനാല് വയസുള്ള വീട്ടമ്മയ്ക്കാണ് വാൽവ് മാറ്റിവച്ചത്. കേരളത്തിലെ ചുരുക്കം ചില ആശുപത്രികളിൽ...

ഉപരാഷ്ട്രപതി ഇന്ന് കൊച്ചിയില്‍

കൊച്ചി: രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി കേരളത്തിലെത്തിയ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണന്‍ ഇന്നു കൊച്ചിയിലെത്തും. വൈകീട്ട് നാലിന് കാക്കനാട് രാജഗിരി എന്‍ജിനീയറിങ് കോളജിന്റെ രജതജൂബിലി ആഘോഷവും ഇന്‍ഡസ്ട്രി അക്കാദമിയ സമ്മിറ്റും ഉപരാഷ്ട്രപതി ഉദ്ഘാടനം ചെയ്യും. ...
- Advertisment -

Most Popular

- Advertisement -