Wednesday, December 24, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaവാഹനാപകടത്തിൽ സ്കൂട്ടർ...

വാഹനാപകടത്തിൽ സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം

ആലപ്പുഴ : വാഹനാപകടത്തിൽ സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം. ചേർത്തല നെടുമ്പ്രക്കാട് സ്വദേശി രവീന്ദ്രൻ (68) ആണ് മരിച്ചത്. തിങ്കളാഴ്ച്ച രാത്രി എട്ടുമണിയോടെ  ചേർത്തല പൂത്തോട്ട പാലത്തിന് സമീപം അപകടമുണ്ടായത്.

രവീന്ദ്രൻ സഞ്ചരിച്ചിരുന്ന സ്കൂട്ടർ ലോറിക്കടിയിൽപ്പെടുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ച്  രവീന്ദ്രൻ മരിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഹെലികോപ്റ്റർ അപകടം : ഇറാൻ പ്രസിഡന്റിനെ കണ്ടെത്താനായില്ല

ന്യൂഡൽഹി : ഇറാനിൽ ഹെലികോപ്റ്റർ തകർന്ന് കാണാതായ ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയെ ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ലെന്ന് റിപ്പോർട്ട്. തകർന്ന ഹെലികോപ്റ്ററിന് അരികിൽ എത്താനായിട്ടില്ലെന്ന് രക്ഷാപ്രവർത്തകർ അറിയിച്ചു. ഇന്നലെ വൈകീട്ട് 5 മണിയോടെ...

പമ്പയിലെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് വേഗത്തില്‍ ദര്‍ശനത്തിന് സൗകര്യമൊരുക്കും : കെ ജയകുമാര്‍

ശബരിമല : പമ്പയില്‍ എത്തുന്ന തീര്‍ഥാടകര്‍ക്ക് അധികം കാത്തുനില്‍ക്കാതെ സുഗമമായി ദര്‍ശനനം നടത്തുന്നതിന്  സൗകര്യമൊരുക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍. സന്നിധാനത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പമ്പയില്‍ തീര്‍ഥാടകരുടെ എണ്ണം കൂടുന്നതിനനുസരിച്ച്...
- Advertisment -

Most Popular

- Advertisement -