Thursday, January 22, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaആലപ്പുഴയിലെ ഹൈബ്രിഡ്...

ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസ് : തസ്ലീമയുടെ ഭർത്താവ് അറസ്റ്റിൽ

ആലപ്പുഴ : ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസിൽ ഒരാൾ കൂടെ പിടിയിൽ. കേസിൽ പ്രതിയായ തസ്ലീമയുടെ ഭർത്താവ് സുൽത്താനെയാണ്‌ എക്സൈസ് അറസ്റ്റ് ചെയ്തത്. ചെന്നൈയിലെ എന്നൂർ എന്ന സ്ഥലത്ത് നിന്നാണ് ഇയാളെ പിടികൂടിയത്. ലഹരിക്കടത്തുമായി ഇയാൾക്ക് നേരിട്ട് ബന്ധമുണ്ടെന്ന് സൂചിപ്പിക്കുന്ന തെളിവുകൾ എക്സൈസിന് ലഭിച്ചിട്ടുണ്ട്.

ചെന്നൈയില്‍ മൊബൈല്‍ ഷോപ്പ് നടത്തുന്ന ഇയാൾ മലേഷ്യ അടക്കമുള്ള സ്ഥലങ്ങളിൽ സ്ഥിരം സന്ദര്‍ശനം നടത്താറുണ്ടെന്നും ആലപ്പുഴയിൽ നിന്ന് എക്സൈസ് കണ്ടെത്തിയ ഹൈബ്രിഡ് കഞ്ചാവ് മലേഷ്യയിൽ നിന്ന് ഇന്ത്യയിലെത്തിച്ചത് സുൽത്താനാണെന്നുമാണ് എക്സൈസിന്റെ കണ്ടെത്തൽ.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ആരാധനാലയങ്ങളിൽ വന്യജീവി ആക്രമണം : അധികാരികളുടെ നിസംഗത അപലപനീയം –  അഡ്വ. ബിജു ഉമ്മൻ

കോട്ടയം: ജനവാസ കേന്ദ്രങ്ങളിലേക്ക് ഇറങ്ങുന്ന വന്യജീവികളുടെ ആക്രമണത്തിൽ ധാരാളം പേർ കൊല്ലപ്പെട്ടിട്ടും അധികാരികളുടെ നിസ്സംഗ സമീപനം തുടരുന്നത് അപലപനീയമാണെന്ന് മലങ്കര അസോസിയേഷൻ സെക്രട്ടറി അഡ്വ ബിജു ഉമ്മൻ പ്രസ്താവിച്ചു. അടൂർ കിളിവയൽ മർത്തശ്മുനി...

Kerala Lottery Results : 31-03-2025 Win Win W-815

1st Prize Rs.7,500,000/- (75 Lakhs) WX 368845 (ERNAKULAM) Consolation Prize Rs.8,000/- WN 368845 WO 368845 WP 368845 WR 368845 WS 368845 WT 368845 WU 368845 WV 368845 WW...
- Advertisment -

Most Popular

- Advertisement -