Thursday, September 3, 2026
No menu items!

subscribe-youtube-channel

HomeNewsMalappuramവീട്ടിലെ പ്രസവത്തിനിടെ...

വീട്ടിലെ പ്രസവത്തിനിടെ മരണം : സഹായിയായ സ്ത്രീ പൊലീസ് കസ്റ്റഡിയിൽ

മലപ്പുറം : മലപ്പുറത്ത്‌ വീട്ടിലെ പ്രസവത്തിനിടെ യുവതി മരിച്ച സംഭവത്തില്‍ ഒരാളെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രസവം എടുക്കാൻ സഹായിച്ച ഒതുക്കുങ്ങൽ സ്വദേശി ഫാത്തിമയാണ് മലപ്പുറം പൊലീസിന്റെ കസ്റ്റഡിയിലായത്.

മരിച്ച അസ്മയുടെ അഞ്ചാമത്തെ പ്രസവമായിരുന്നു. നേരത്തെയുള്ള നാല് പ്രസവത്തില്‍ രണ്ട് പ്രസവങ്ങളും വീട്ടിലാണ് നടന്നത്. അസ്മയുടെ ഭർത്താവ് സിറാജ്ജുദ്ദിനെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. നരഹത്യയും തെളിവ് നശിപ്പിച്ച കുറ്റവും സിറാജുദ്ദീനെതിരെ ചുമത്തിയിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പുലരി കുടുംബശ്രീയുടെ പൂക്കാലം – ബന്ദിപ്പൂ കൃഷി വിളവെടുപ്പ്

തിരുവല്ല : പെരിങ്ങര ഗ്രാമപഞ്ചായത്തിൽ  പുലരി കുടുംബശ്രീയുടെ പൂക്കാലം - ബന്ദിപ്പൂ കൃഷിയുടെ വിളവെടുപ്പ് നടന്നു. പതിമൂന്നാം വാർഡിൽ  വിളവെടുപ്പ് പഞ്ചായത്ത് പ്രസിഡന്റ്‌ എബ്രഹാം തോമസ് ഉത്ഘാടനം ചെയ്‌തു. വാർഡ് മെമ്പർ ചന്ദ്രു.എസ്.കുമാർ,സി ഡി...

തിരുവൻവണ്ടൂർ ശ്രീ ഗോശാലകൃഷ്ണ ജലോത്സവം 20 ന്

ചെങ്ങന്നൂർ : തിരുവൻവണ്ടൂർ ശ്രീ ഗോശാലകൃഷ്ണ ജലോത്സവം സെപ്റ്റംബർ 20 ന് ഉച്ചയ്ക്ക് 3 ന് പാണ്ടനാട് മുറിയായിക്കര നെട്ടായത്തിൽ നടക്കും. ഉച്ചയ്ക്ക് 2 ന് ക്ഷേത്രത്തിൽ നിന്ന്‌ കരകം, താലപ്പൊലി, വാദ്യഘോഷങ്ങളുടെ...
- Advertisment -

Most Popular

- Advertisement -