Wednesday, December 3, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaഗുരു സങ്കല്പത്തിൻ്റെ...

ഗുരു സങ്കല്പത്തിൻ്റെ അപാര സാധ്യതയാണ് ഭാഗവതം നമ്മെ കാട്ടിത്തരുന്നത്:  ഡോ. ലക്ഷ്മി ശങ്കർ

ആലപ്പുഴ : ഗുരു സങ്കല്പത്തിൻ്റെ അപാര സാധ്യതയാണ് ഭാഗവതം നമ്മെ കാട്ടിത്തരുന്നതെന്ന് ഡോ. ലക്ഷ്മി ശങ്കർ അഭിപ്രായപ്പെട്ടു. ഭക്തിയും ജ്ഞാനവും അതു പകർന്നു നൽകുന്നു. ജീവിത പരീക്ഷയെ നേരിടാൻ പഠിപ്പിക്കുന്നു. ഭാഗവതത്തെ തുലനം ചെയ്യാൻ പറ്റിയ മറ്റൊരു വാക്ക് ജീവിതം എന്നതു തന്നെയാണ്.  കലവൂർ മാരൻ കുളങ്ങര ദേവി ക്ഷേത്രത്തിൽ നടക്കുന്ന 42 -മത് ഭാഗവതസത്രത്തിൽ പ്രസംഗിക്കുകയായിരുന്നു അവർ.

കഥകളും ആശയങ്ങളും കൊണ്ട് സ്വസ്ഥതയും ശാന്തതയും അതു നേടിത്തരും. ഭാഗവതത്തെ പൂർണമായി ആശ്രയിക്കുന്നവർക്ക് ജീവിത വിജയം നേടാനാകും. പൗരബോധം ഉത്തരവാദിത്വം ധാർമികബോധം എന്നിവ ഭാഗവതത്തെ അറിയുന്നതിലൂടെ ലഭ്യമാകും എന്നും ഡോ. ലക്ഷ്മി ശങ്കർ പറഞ്ഞു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മെഗാ ജോബ് ഫെയര്‍

പത്തനംതിട്ട : കുന്നന്താനം അസാപ്പ് കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ഫെബ്രുവരി 15ന് മെഗാ ജോബ് ഫെയര്‍ നടക്കുന്നു. വിവിധ മേഖലകളിലായി 120ന് മുകളില്‍ ഒഴിവുകളുണ്ട്. ഫോണ്‍ : 9495999688.

തിരുവല്ലയിൽ കാർ നിയന്ത്രണം വിട്ട് കുളത്തിൽ വീണ് ഒരാൾ മരിച്ചു ; 2 പേർക്ക് പരിക്ക്

തിരുവല്ല : കാർ നിയന്ത്രണം വിട്ട് കുളത്തിൽ വീണ് ഒരാൾ മരിച്ചു.മുത്തൂർ – കാവുംഭാഗം റോ‍ഡില്‍ മന്നംകരചിറയിലാണ് അപകടം നടന്നത്.കാരയ്ക്കൽ ശ്രീവിലാസത്തില്‍ ജയകൃഷ്ണനാണ് (22) മരിച്ചത്. ഇന്നലെ രാത്രി 11.30ഓടെയായിരുന്നു അപകടം .നിയന്ത്രണം...
- Advertisment -

Most Popular

- Advertisement -