Thursday, November 26, 2026
No menu items!

subscribe-youtube-channel

HomeNewsKottayamകോട്ടയം മെഡിക്കല്‍...

കോട്ടയം മെഡിക്കല്‍ കോളേജിൽ  പോലീസുദ്യോഗസ്ഥനെ ആക്രമിച്ച സംഭവം:  പ്രതികളെ അറസ്റ്റ് ചെയ്തു

കോട്ടയം : മെഡിക്കല്‍ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തിലേക്ക് പാസോ അനുവാദമോ കൂടാതെ പ്രവേശിക്കുന്നത് തടഞ്ഞ പോലീസുദ്യോഗസ്ഥനെ  ദേഹോപദ്രവം ഏല്‍പ്പിച്ച് ഡ്യൂട്ടി തടസപ്പെടുത്തിയും പരിക്കേല്‍പ്പിക്കുകയും ചെയ്ത കേസിലെ പ്രതികളെ അറസ്റ്റ് ചെയ്തു.

ആര്‍പ്പൂക്കര വില്ലേജ് അങ്ങാടിപ്പള്ളി ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന ബിജോ കെ ബേബി (25), ആലപ്പുഴ എണ്ണക്കാട് വില്ലേജില്‍ ഗ്രാമം കരയില്‍ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം ഭാഗത്ത് ചെങ്കിലാത്ത് പടീറ്റതില്‍ വീട്ടില്‍ ശ്രീകുമാര്‍ (59) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മഹാത്മാഗാന്ധി സർവകലാശാല തിങ്കളാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു

കോട്ടയം: മഹാത്മാഗാന്ധി സർവകലാശാല തിങ്കളാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. സർവകലാശാലയ്ക്ക് കീഴിലുള്ള വിവിധ കോളേജുകളിൽ നടക്കാനിരുന്ന മുഴുവൻ തിയറി, പ്രാക്ടിക്കൽ പരീക്ഷകൾക്കും ഈ തീരുമാനം ബാധകമായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ...

ബ്ലൂ ഹാർമണി 2026 : വൈസ് മെൻ സാംസ്കാരിക സംഗമം- വർണാഭമായ കലാസന്ധ്യയായി

തിരുവല്ല : കുമ്പനാട് വൈസ്മെൻ ഇന്റർനാഷണൽ സെൻട്രൽ ട്രാവൻകൂർ റീജിയൻ സോൺ 1, ഡിസ്ട്രിക്ട് 2-ന്റെ ആഭിമുഖ്യത്തിൽ  'ബ്ലൂ ഹാർമണി 2026' സാംസ്കാരിക സംഗമം സംഘടിപ്പിച്ചു. കുമ്പനാട് വൈസ്മെൻ ഹാളിൽ നടന്ന സംഗമം...
- Advertisment -

Most Popular

- Advertisement -