Thursday, April 24, 2025
No menu items!

subscribe-youtube-channel

HomeNewsNationalഉധംപുരിൽ കനത്ത...

ഉധംപുരിൽ കനത്ത ഏറ്റുമുട്ടൽ : സൈനികന് വീരമൃത്യു

ശ്രീനഗർ : ജമ്മു കശ്മീരിലെ ഉധംപുരിൽ സൈന്യവും ഭീകരരുമായി കനത്ത ഏറ്റുമുട്ടൽ.ഏറ്റുമുട്ടലിൽ ഒരു സൈനികന് വീരമൃത്യു. ഹവിൽദാർ ജണ്ടു അലി ഷെയ്ഖ് ആണ് വീരമൃത്യു വരിച്ചത്. ഉധംപുര്‍ ബസന്ദ്ഗഢിലെ ദൂതു മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. സിആര്‍പിഎഫും ജമ്മു കശ്മീര്‍ പോലീസും കരസേനയും ചേര്‍ന്നുള്ള സംയുക്ത ഓപ്പറേഷനാണ് നടക്കുന്നത്. പ്രദേശത്ത് മൂന്ന് ഭീകരരുണ്ടെന്നും സൈന്യം അവരെ വളഞ്ഞതായും കനത്ത ഏറ്റുമുട്ടൽ നടന്നുകൊണ്ടിരിക്കുന്നതായുമാണ് റിപ്പോര്‍ട്ടുകൾ

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ടെന്നീസ് താരം റാഫേല്‍ നഡാല്‍ വിരമിക്കുന്നു

ബാഴ്‌സലോണ : ടെന്നീസ് ഇതിഹാസം റാഫേൽ ന​ദാൽ വിരമിക്കൽ പ്രഖ്യാപിച്ചു. എക്സ് പോസ്റ്റിലെ വീഡിയോ സന്ദേശത്തിലൂടെയാണ് നഡാല്‍ വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്.നവംബറില്‍ മലാഗയില്‍ നടക്കുന്ന ഡേവിസ് കപ്പ് ഫൈനലിന് ശേഷം 38കാരനായ താരം...

കവിയൂർ ഗണേശോത്സവം : മഹാഗണപതി പ്രതിഷ്ഠ നടന്നു

കവിയൂർ : ഗണേശോത്സവത്തിന്റെ  ഭാഗമായി  നിമഞ്ജന മഹാഗണപതി പ്രതിഷ്ഠ  കാവുങ്കൽ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ യജ്ഞഹോതാവ് മൂത്തേടത്തില്ലം കൃഷ്ണരരുടെ മുഖ്യകാർമികത്വത്തിൽ  നടന്നു . ഇന്ന് പകൽ 11ന് നടക്കുന്ന സാംസ്കാരിക സമ്മേളനം വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന...
- Advertisment -

Most Popular

- Advertisement -