Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsKochiറാപ്പർ വേടന്റെ...

റാപ്പർ വേടന്റെ ഫ്ലാറ്റിൽ നിന്ന് കഞ്ചാവ് പിടികൂടി

കൊച്ചി : വേടൻ എന്നു വിളിക്കുന്ന റാപ്പർ ഹിരൺ ദാസ് മുരളിയുടെ തൃപ്പൂണിത്തുറയിലെ ഫ്ലാറ്റിൽ പൊലീസിന്റെ ഡാൻസാഫ് പരിശോധന നടത്തികഞ്ചാവ് പിടിച്ചെടുത്തു .5 ഗ്രാം കഞ്ചാവാണ് പിടികൂടിയത് എന്നാണ് പ്രാഥമിക വിവരം. വേടനും സഹപ്രവർത്തകരും പ്രാക്ടീസ് നടത്തുന്ന ഫ്ലാറ്റിൽ നിന്നാണ് കഞ്ചാവ് പിടിച്ചത്.

ഒമ്പതര ലക്ഷത്തോളം രൂപയും മൊബൈൽ ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്. ലഹരി ഉപയോഗിക്കുന്നുണ്ടെന്ന സൂചന ലഭിച്ചതിന്റെ പശ്ചാത്തലത്തിൽ രാവിലെ 11 മണിയോടെ ഹിൽപാലസ് പൊലീസ് നടത്തിയ പരിശോധനയിലാണ്‌ കഞ്ചാവ് പിടികൂടിയത് .പരിശോധന നടക്കുന്ന സമയത്ത്  ഫ്ലാറ്റിൽ വേടനടക്കം ഒമ്പത് പേർ ഉണ്ടായിരുന്നു.കഞ്ചാവ് ഉപയോ​ഗിച്ചിരുന്നതായി വേടൻ സമ്മതിച്ചതായി പോലീസ് അറിയിച്ചു 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കൂടലിൽ 14കാരനെ മർദ്ദിച്ച സംഭവം : പിതാവ് അറസ്റ്റിൽ

പത്തനംതിട്ട : കൂടലിൽ 14കാരനെ മർദ്ദിച്ച സംഭവത്തിൽ പിതാവ് രാജേഷ് അറസ്റ്റിൽ. മദ്യപിച്ചെത്തിയ പിതാവ് കുട്ടിയുടെ മർമ്മ ഭാഗത്തും തുടയിലും വയറിലും ബെൽറ്റ് കൊണ്ട് അടിക്കുകയായിരുന്നു.മകനെ സംരക്ഷിക്കാന്‍ ബാധ്യതയുള്ള പിതാവ് ദേഹോപദ്രവം ഏല്‍പ്പിച്ച്...

മണിയാറിലും കക്കട്ടാറിലും ജലനിരപ്പ് ഉയരാം: ജാഗ്രതാ നിര്‍ദ്ദേശം

പത്തനംതിട്ട: കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രവും  സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും പത്തനംതിട്ട ജില്ലയില്‍ ഇന്ന്  മുതല്‍ 18 വരെ ശക്തമായ മഴക്കുള്ള മഞ്ഞ അലര്‍ട്ട്  പ്രഖ്യാപിച്ചു.  കക്കാട്ടാറിന്റെയും പമ്പയാറിന്റെയും തീരത്ത് താമസിക്കുന്നവരും...
- Advertisment -

Most Popular

- Advertisement -