Tuesday, December 23, 2025
No menu items!

subscribe-youtube-channel

HomeNewsNationalവിശാഖപട്ടണത്ത് ക്ഷേത്രമതിൽ...

വിശാഖപട്ടണത്ത് ക്ഷേത്രമതിൽ ഇടിഞ്ഞു വീണ് ഏഴു മരണം

വിശാഖപട്ടണം : വിശാഖപട്ടണത്ത് ക്ഷേത്രമതില്‍ക്കെട്ട് തകര്‍ന്നുവീണ് ഏഴു മരണം. ശ്രീ വരാഹ ലക്ഷ്മി നരസിംഹ സ്വാമി ക്ഷേത്രത്തിലെ ചന്ദനോത്സവം ആഘോഷത്തിനിടെയാണ് മതിൽ ഇടിഞ്ഞു വീണത്. ബുധനാഴ്ച പുലർച്ച 2:30 ഓടെയാണ് അപകടം. ദര്‍ശനത്തിനായി ക്യു നിന്നവരുടെ മുകളിലേക്കാണ് ക്ഷേത്രത്തിന്റെ 20 അടി നീളമുള്ള മതിൽ ഇടിഞ്ഞു വീണത്. കനത്ത മഴയെ തുടർന്നു മണ്ണിടിഞ്ഞതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
അപകടത്തിൽ ആന്ധ്രാ സർക്കാർ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

13,000 അധ്യാപകർ AI പരിശീലനം പൂർത്തിയാക്കി

തിരുവനന്തപുരം : പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും കൈറ്റിന്റെയും നേതൃത്വത്തിൽ നടന്നു വരുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനമാക്കിയുള്ള പരിശീലനം 13,000 ഹൈസ്‌കൂൾ, ഹയർസെക്കൻഡറി അധ്യാപകർ പൂർത്തിയാക്കി. അടുത്ത ബാച്ചുകൾ സംസ്ഥാനത്ത് 140 കേന്ദ്രങ്ങളിലായി മെയ് 23-നും...

ചക്രവാതച്ചുഴി : ബുധനാഴ്ച വരെ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം : സംസ്ഥാനത്ത് ഓഗസ്റ്റ് 03 മുതൽ 06 വരെ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും, ഓഗസ്റ്റ് 02 മുതൽ 06 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്...
- Advertisment -

Most Popular

- Advertisement -