Thursday, November 26, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaവാഹന ഗതാഗത...

വാഹന ഗതാഗത നിയന്ത്രണം

ആലപ്പുഴ: കായംകുളം മണ്ഡലത്തിലെ പത്തിയൂര്‍ പാലം പുനര്‍ നിര്‍മ്മാണത്തോടനുബന്ധിച്ച് നിലവിലെ പാലം പൊളിക്കുന്ന പ്രവൃത്തി മേയ് അഞ്ചിന് ആരംഭിക്കുന്നതിനാല്‍ പാലത്തിലൂടെയുള്ള ഗതാഗതം നിരോധിച്ചു.

കരീലക്കുളങ്ങര ഭാഗത്ത് നിന്നും ഭഗവതിപ്പടി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ ചീറ്റാങ്കേരി ജംഗ്ഷനില്‍ നിന്നും വലത്തോട്ട് തിരിഞ്ഞ് എരുവ പാലം കയറി ഇടത്തോട്ട് തിരിഞ്ഞ് പത്തിയൂര്‍ ആല്‍ത്തറ വഴി ഭഗവതിപ്പടി ഭാഗത്തേക്ക് പോകേണ്ടതാണ്. ഭഗവതിപ്പടി ഭാഗത്ത് നിന്നും കരീലകുളങ്ങര ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ക്കും ഇതേ വഴി ഉപയോഗിക്കാവുന്നതാണെന്ന് കേരള റോഡ് ഫണ്ട് ബോര്‍ഡ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വന്ദേ മാതരം ബില്‍ പാർലമെന്റിൽ പാസ്സായി

ന്യൂഡൽഹി : ദേശീയ ഗാനത്തിനും ദേശീയ പതാകയ്ക്കും നൽകിവരുന്ന അതേ നിയമപരിരക്ഷ ദേശീയ ഗീതമായ വന്ദേമാതരത്തിനും ഉറപ്പാക്കുന്ന ബിൽ പാർലമെന്റിൽ പാസ്സായി .രാജ്യസഭയ്‌ക്ക് പിന്നാലെ വ്യാഴാഴ്ച ലോക്‌സഭയും ബില്‍ പാസാക്കിയതോടെ രാഷ്‌ട്രപതിയുടെ അനുമതി...

മന്ത്രിയുടെ ഔദ്യോഗിക ലെറ്റർപാഡ് ഉപയോഗിച്ച് വോട്ട് അഭ്യർത്ഥന ; ശിവൻകുട്ടിക്കെതിരെ പരാതിയുമായി ബിജെപി

തിരുവനന്തപുരം: നേമത്തെ എൽഡിഎഫ് സ്ഥാനാർത്ഥി വി ശിവൻകുട്ടിക്കെതിരെ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചെന്ന പരാതിയുമായി ബിജെപി. സംസ്ഥാന സര്‍ക്കാരിന്‍റെ ചിഹ്നം പതിച്ച മന്ത്രിയുടെ ഔദ്യോഗിക ലെറ്റര്‍ പാഡിൽ ജനങ്ങളുടെ പിന്തുണയും സഹകരണവും അഭ്യര്‍ത്ഥിച്ചു...
- Advertisment -

Most Popular

- Advertisement -