Thursday, July 31, 2025
No menu items!

subscribe-youtube-channel

HomeNewsസം​സ്ഥാ​ന​ത്ത് റെ​യി​ൽ​വേ...

സം​സ്ഥാ​ന​ത്ത് റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ലും വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലും സു​ര​ക്ഷ വ​ർ​ധി​പ്പി​ച്ചു

തി​രു​വ​ന​ന്ത​പു​രം : ഇ​ന്ത്യ-​പാ​ക് സം​ഘ​ർ​ഷ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ രാ​ജ്യ​ത്തെ​ങ്ങു​മു​ള്ള ജാ​ഗ്ര​ത​യു​ടെ ഭാ​ഗ​മാ​യി സം​സ്ഥാ​ന​ത്തെ റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ലും വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലും ക​ന​ത്ത സു​ര​ക്ഷ ഏ​ർ​പ്പെ​ടു​ത്തി. വി​ഴി​ഞ്ഞം തു​റ​മു​ഖം, വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ, ക​ര, നാ​വി​ക, വ്യോ​മ​സേ​നാ താ​വ​ള​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളിലും ​സു​ര​ക്ഷ ശ​ക്ത​മാ​ക്കി.

കൊ​ച്ചി നാ​വി​ക​ത്താ​വ​ളം, ഐ​എ​ൻ​എ​സ് ദ്രോ​ണാ​ചാ​ര്യ, ഐ​എ​ൻ​എ​സ് ഗ​രു​ഡ, നാവി​ക വി​മാ​ന​ത്താ​വ​ളം, ഐ​എ​ൻ​എ​ച്ച്എ​സ് സ​ഞ്ജീ​വ​നി എ​ന്നി​വി​ട​ങ്ങ​ളി​ലെ​ല്ലാം സു​ര​ക്ഷാ​സേ​ന​യെ വി​ന്യ​സിച്ചിട്ടുണ്ട്.

കൊ​ച്ചി പു​റ​ങ്ക​ട​ലി​ലും തു​റ​മു​ഖ​ത്തും നാ​വി​ക​സേ​ന​യു​ടെ സാ​ന്നി​ധ്യം കൂ​ട്ടി​യ​തു കൂ​ടാ​തെ എ​ണ്ണ​ശു​ദ്ധീ​ക​ര​ണ​ശാ​ല, എ​ൽ​എ​ൻ​ജി ടെ​ർ​മി​ന​ൽ, ഷി​പ്‌​യാ​ഡ്, ക​ണ്ടെ​യ്ന​ർ ടെ​ർ​മി​ന​ൽ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലും കൂടുതൽ സു​ര​ക്ഷാ  ഒരുക്കിയിട്ടുണ്ട്

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ജന്മാഷ്ടമി പുരസ്കാരം – ടി എസ് രാധാകൃഷ്ണന്

തിരുവനന്തപുരം:  ബാലഗോകുലത്തിൻ്റെ ജന്മാഷ്ടമി പുരസ്കാരത്തിന് സംഗീത സംവിധായകൻ ടി എസ് രാധാകൃഷ്ണൻ അർഹനായി. 50000 രൂപയും ശില്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ചു നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ പുരസ്കാര സമർപ്പണം...

ശബരിമല ക്ഷേത്രനട ഏപ്രിൽ 1ന് തുറക്കും

ശബരിമല : പൈങ്കുനി ഉത്ര ഉത്സവത്തിനും വിഷു മഹോത്സവത്തിനും മേടമാസ പൂജകൾക്കുമായി ഏപ്രിൽ ഒന്നിന് ശബരിമല ക്ഷേത്രനട ഏപ്രിൽ 1 -ന് തുറക്കും. 2 -ന് രാവിലെ 9.45നും 10.45നും മദ്ധ്യേ തന്ത്രി കണ്ഠര്...
- Advertisment -

Most Popular

- Advertisement -