Tuesday, November 17, 2026
No menu items!

subscribe-youtube-channel

HomeNewsKottayamഗുരുവായൂര്‍-മധുര എക്സ്‌പ്രസിൽ...

ഗുരുവായൂര്‍-മധുര എക്സ്‌പ്രസിൽ യാത്രക്കാരന് പാമ്പ് കടിയേറ്റു

കോട്ടയം : ഗുരുവായൂർ-മധുര എക്സ്പ്രസിലെ യാത്രക്കാരന് പാമ്പ് കടിയേറ്റു.തെങ്കാശി സ്വദേശി കാർത്തി എന്ന യുവാവിനാണ് കടിയേറ്റത്. ഇയാളെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.രാവിലെ ഒമ്പതരയോടെയാണ് സംഭവം.ഇയാൾ സഞ്ചരിച്ച ഏഴാം നമ്പർ ബോഗിയിൽ പരിശോധന നടത്തിയെങ്കിലും പാമ്പിനെ കണ്ടെത്താനായില്ല.എന്നാൽ പാമ്പിനെ കണ്ടുവെന്നാണ് യാത്രക്കാരുടെ മൊഴി.പിന്നാലെ ഏഴാം നമ്പർ ബോഗിയിലെ യാത്രക്കാരെ ഒഴിപ്പിച്ച് ട്രയിൻ യാത്ര തുടർന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കുട്ടികളിൽ സാമൂഹിക ബോധം വളർത്തണം : അഡ്വ പഴകുളം മധു

പത്തനംതിട്ട : കുട്ടികളിൽ സാമൂഹികവും സാംസ്കാരികവുമായ ബോധം വളർത്തുവാൻ കൂട്ടായ്മകൾ സംഘടിപ്പിക്കുവാൻ പൊതു സമൂഹം ഒന്നിച്ചു നിൽക്കണമെന്ന് കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ പഴകുളം മധു പറഞ്ഞു. ജവഹർ...

10 വർഷത്തിനു ശേഷം ചിമ്പുവും നയൻതാരയും ഒന്നിച്ച് അഭിനയിക്കുന്ന തമിഴ് സിനിമ അണിയറയിൽ

ചെന്നൈ : തെന്നിന്ത്യൻ സിനിമാ ലോകത്തെ ഏറ്റവും ആഘോഷിക്കപ്പെട്ട ഹിറ്റ് ജോഡികളിലൊന്നായ ചിമ്പുവും (സിലമ്പരശൻ) 'ലേഡി സൂപ്പർസ്റ്റാർ' നയൻതാരയും നീണ്ട 10 വർഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും ഒന്നിക്കുന്നു. പുതിയ തമിഴ് ചിത്രത്തിൽ...
- Advertisment -

Most Popular

- Advertisement -