Thursday, July 31, 2025
No menu items!

subscribe-youtube-channel

HomeNewsപെരിങ്ങര പഞ്ചായത്തിൽ...

പെരിങ്ങര പഞ്ചായത്തിൽ സൗജന്യ പകർച്ചവ്യാധി പ്രതിരോധ മെഡിക്കൽ ക്യാമ്പും മരുന്ന് വിതരണവും

തിരുവല്ല : പെരിങ്ങര ഗ്രാമപഞ്ചായത്തിന്റെയും ഭാരതീയ ആയുഷ് ചികിത്സാ വകുപ്പിന്റെയും ആഭിമുഖ്യത്തിൽ സൗജന്യ പകർച്ചവ്യാധി പ്രതിരോധ മെഡിക്കൽ ക്യാമ്പും പ്രതിരോധ മരുന്ന് വിതരണവും നടത്തി. പഞ്ചായത്ത് പ്രസിഡന്റ്‌ എബ്രഹാം തോമസ് ഉത്ഘാടനം ചെയ്തു. വാർഡ് മെമ്പർ അശ്വതി രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു.

സ്ഥിരം സമിതി അധ്യക്ഷൻ റിക്കു മോനി വർഗീസ് അംഗങ്ങളായ ഷൈജു എം.സി, മാത്തൻ ജോസഫ്    സനിൽകുമാരി സുഭദ്ര രാജൻ ചന്ദ്രു എസ് കുമാർ എന്നിവർ പ്രസംഗിച്ചു. ഡോ. ജിസ് മേരി, ഡോ. ബിജി വർഗീസ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പുതിയങ്ങാടി മസ്ജിദ് നേർച്ചയ്ക്കിടെ ആനയിടഞ്ഞു : ഒരാളെ തൂക്കിയെറിഞ്ഞു

മലപ്പുറം : തിരൂരിൽ പുതിയങ്ങാടി മസ്ജിദ് നേർച്ചക്കിടെ ആന ഇടഞ്ഞു.ഇടഞ്ഞ ആന ഒരാളെ തൂക്കി എറിഞ്ഞു. ഇയാൾക്ക് ​ഗുരുതരമായി പരിക്കേറ്റു.പാക്കത്ത് ശ്രീക്കുട്ടൻ എന്ന ആനയാണ് ഇടഞ്ഞത്.രാത്രി 12.30 ഓടെയായിരുന്നു സംഭവം. ആന ഇടഞ്ഞതോടെ...

കവിയൂർ പൊന്നമ്മയുടെ സംസ്കാരം ഇന്ന്

കൊച്ചി : അന്തരിച്ച പ്രശസ്ത നടി കവിയൂർ പൊന്നമ്മയുടെ സംസ്കാരം ഇന്ന് വൈകിട്ട് നാല് മണിക്ക് ആലുവ കരുമാലൂരിലെ വീട്ടുവളപ്പില്‍ നടക്കും.രാവിലെ 9 മണി മുതൽ 12 മണി വരെ കളമശ്ശേരി മുനിസിപ്പൽ...
- Advertisment -

Most Popular

- Advertisement -