Monday, September 7, 2026
No menu items!

subscribe-youtube-channel

HomeNewsബലൂചിസ്ഥാനിൽ മാധ്യമപ്രവർത്തകനെ...

ബലൂചിസ്ഥാനിൽ മാധ്യമപ്രവർത്തകനെ അക്രമികൾ വീട്ടിൽക്കയറി വെടിവെച്ചു കൊന്നു

ന്യൂഡൽഹി : ബലൂചിസ്ഥാനിൽ മാധ്യമപ്രവർത്തകനെ അക്രമികൾ വീട്ടിൽക്കയറി വെടിവെച്ചു കൊന്നു . പ്രശസ്ത ബലൂച് പത്രപ്രവർത്തകൻ അബ്‌ദുൾ ലത്തീഫ് ബലൂച്ചിനെയാണ് പാക് ഭരണകൂടത്തിന്റെ പിന്തുണയുള്ള സായുധസേന കൊലപ്പെടുത്തിയത് .ശനിയാഴ്ച പുലര്‍ച്ചെ മൂന്നോടെ അവരാന്‍ ജില്ലയിലെ മഷ്‌കായിലുള്ള വീടിനുള്ളിലാണ് കൊലപാതകം നടന്നത്.ഭാര്യയും മക്കളും നോക്കിനില്‍ക്കേയാണ് കൊലപാതകം. ബലൂചിസ്താനിലെ മനുഷ്യാവകാശധ്വംസനങ്ങളും ബലൂച് ജനതയുടെ ചെറുത്തുനില്‍പ്പുകളും അബ്ദുൾ ലത്തീഫ് തുടർച്ചയായി റിപ്പോർട്ട് ചെയ്തിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആരോഗ്യം ആനന്ദം വൈബ് 4 വെൽനസ് ‘ പ്രചാരണ ജാഥയ്ക്ക് ജില്ലയിൽ സ്വീകരണം നൽകി

ആലപ്പുഴ: ആരോഗ്യം ആനന്ദം വൈബ് 4 വെൽനസ്' കാമ്പയിന് മുന്നോടിയായി കാസർകോഡ് നിന്നാരംഭിച്ച പ്രചാരണ ജാഥയ്ക്ക് ആലപ്പുഴ ജില്ലയിൽ സ്വീകരണം നൽകി. ആരോഗ്യകരമായ ഭക്ഷണം, പ്രായാനുസൃത വ്യായാമം, കൃത്യമായ ഉറക്കം, ആരോഗ്യ പരിപാലനം...

യുദ്ധത്തിന് സദാ സന്നദ്ധമായിരിക്കണം: ആഹ്വാനം ചെയ്ത് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങ്

ന്യൂഡല്‍ഹി: ഏത് നിമിഷവും യുദ്ധത്തിനൊരുങ്ങിയിക്കാന്‍ രാജ്യത്തോട് ആഹ്വാനം ചെയ്ത് പ്രതിരോധമന്ത്രി രാജ് നാഥ് സിങ്ങ്. യുദ്ധസമാനസാഹചര്യങ്ങളെ നേരിടാന്‍ രാജ്യം സദാ സന്നദ്ധമായിരിക്കേണ്ടതുണ്ട്. മെയ് മാസത്തില്‍ പാകിസ്ഥാനുമായുണ്ടായ സംഘര്‍ഷം അതാണ് രാജ്യത്തെ ഓര്‍മ്മപ്പെടുത്തുന്നതെന്നും അദ്ദേഹം...
- Advertisment -

Most Popular

- Advertisement -