Sunday, December 21, 2025
No menu items!

subscribe-youtube-channel

HomeNewsമൂന്നു ദിവസം...

മൂന്നു ദിവസം അതിതീവ്ര മഴ ; കോഴിക്കോട്ടും വയനാടും ഇന്ന് റെഡ് അലര്‍ട്ട്

തിരുവനന്തപുരം : ഒഡീഷ തീരത്തോടു ചേർന്ന് ബംഗാൾ ഉൾക്കടലിൽ മറ്റൊരു ന്യൂനമർദം കൂടി രൂപപ്പെട്ടതോടെ സംസ്ഥാനത്ത് മൂന്നു ദിവസം കൂടി അതിതീവ്ര മഴയ്ക്ക് സാധ്യത .ഇന്ന് കോഴിക്കോട്, വയനാട് ജില്ലകള്‍ക്കും വ്യാഴാഴ്ച പത്തനംതിട്ട, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകള്‍ക്കും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, ഇടുക്കി ജില്ലകളിൽ ഇന്നു സ്കൂളുകൾക്ക് അവധിയായിരിക്കുമെന്ന് കലക്ടർമാർ അറിയിച്ചു.

 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

രജിസ്ട്രേഷൻ ഇല്ലാതെയുള്ള പ്രാക്ടീസ് കുറ്റകരം: മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം : ഡോക്ടർമാരുടെ രജിസ്ട്രേഷൻ ഇല്ലാതെയുള്ള പ്രാക്ടീസ് കുറ്റകരമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. മെഡിക്കൽ പ്രാക്ടീഷണേഴ്സ് ആക്ട് 2021 പ്രകാരം സംസ്ഥാനത്ത് രജിസ്റ്റർ ചെയ്യാത്തവർ പ്രാക്ടീസ് ചെയ്യുന്നത് കുറ്റകരമാണ്. ക്ലിനിക്കൽ...

സംസ്ഥാനത്തെ കായിക അടിസ്ഥാന സൗകര്യവികസനത്തിന് ചെലവാക്കുന്നത് 3400 കോടി രൂപ: മന്ത്രി വി അബ്ദുറഹ്മാൻ

ആലപ്പുഴ: സംസ്ഥാനത്ത് 3400 കോടി രൂപയുടെ കായിക അടിസ്ഥാന സൗകര്യ വികസനം സാധ്യമാക്കാനുള്ള നടപടികൾ സ്വീകരിച്ചെന്നും ഇതിൽ 50 ശതമാനം പ്രവർത്തികൾ പൂർത്തീകരിച്ചുവെന്നും കായികവകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ പറഞ്ഞു.  അമ്പലപ്പുഴ ഗവ....
- Advertisment -

Most Popular

- Advertisement -