Tuesday, September 8, 2026
No menu items!

subscribe-youtube-channel

HomeNewsവെളളപ്പൊക്കം :...

വെളളപ്പൊക്കം : തിരുവല്ലയിലും മല്ലപ്പള്ളിയിലും ദുരിതാശ്വാസ ക്യാമ്പ് തുറന്നു

പത്തനംതിട്ട : ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ജില്ലയില്‍ ഒരു ദുരിതാശ്വാസ ക്യാമ്പ് കൂടി ആരംഭിച്ചു. തിരുവല്ല താലൂക്കിലെ ഇരവിപേരൂര്‍ വില്ലേജില്‍ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിലാണ് പുതിയ ക്യാമ്പ്. വെള്ളം കയറിയ ചെങ്ങാമണ്‍ പ്രദേശത്തെ ഒരു കുടുംബത്തിലെ രണ്ട് പുരുഷന്മാരും മൂന്ന് സ്ത്രീകളും രണ്ട് കുട്ടികളുമാണ് ക്യാമ്പിലുള്ളത്. കോന്നി താലൂക്കില്‍ തണ്ണിത്തോട് വില്ലേജില്‍ പകല്‍വീടില്‍ ആരംഭിച്ച ക്യാമ്പ് പ്രവര്‍ത്തിക്കുന്നുണ്ട്.  മല്ലപ്പള്ളി താലൂക്കിലെ പുറമറ്റം വില്ലേജില്‍ സെന്റ് ബഹനാന്‍സ് യു.പി സ്‌കൂളിലെ ക്യാമ്പ് താല്‍ക്കാലികമായി അടച്ചു.

മല്ലപ്പള്ളി താലൂക്കിൽ ആനിക്കാട് വില്ലേജിൽ മണ്ണിടിയുവാൻ സാധ്യതയുള്ള പ്രദേശത്തെ 2 കുടുബങ്ങൾക്കു വേണ്ടി നൂറോമ്മാവിൽ വെങ്ങളത്തുകുന്ന് PRDS വക പഴയ സ്കൂൾ കെട്ടിടത്തിൽ ഇന്നു വൈകിട്ട് മുതൽ ക്യാമ്പ് ആരംഭിച്ചു. 5 പുരുഷൻമാർ,2 സ്ത്രീകൾ,3 പെൺകുട്ടികൾ ആകെ 10 പേരാണ് ക്യാമ്പിലുള്ളത്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വോട്ടര്‍ പട്ടിക പുതുക്കല്‍ : പുതുതായി പേര് ചേർക്കാൻ  12,717 അപേക്ഷകള്‍

പത്തനംതിട്ട: കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചതിനു ശേഷം പത്തനംതിട്ട ജില്ലയില്‍ പുതുതായി വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാന്‍ 12,717 പേര്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ചു. നിലവിലുള്ള പട്ടികയിലെ വിവരങ്ങള്‍ തിരുത്തുന്നതിന് 207 അപേക്ഷകളും...

പശ്ചിമേഷ്യൻ സംഘർഷം: രണ്ടാംഘട്ട സമാധാന ചർച്ചയ്ക്ക്  പാക് സൈനിക മേധാവി അടങ്ങുന്ന പ്രതിനിധി സംഘം ഇറാനിൽ

ന്യൂഡൽഹി: യുഎസിന്റെ സന്ദേശം ധരിപ്പിക്കാനും രണ്ടാംഘട്ട സമാധാന ചർച്ചയ്ക്ക് കളമൊരുക്കാനുമായി പാക് സൈനിക മേധാവി അസിം മുനീർ അടങ്ങുന്ന പ്രതിനിധി സംഘം ഇറാനിൽ എത്തിയതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ആഭ്യന്തരമന്ത്രി മൊഹ്സിൻ നഖ്വിയും...
- Advertisment -

Most Popular

- Advertisement -