Thursday, September 3, 2026
No menu items!

subscribe-youtube-channel

HomeNewsമദ്യപിച്ച് ബഹളമുണ്ടാക്കിയ...

മദ്യപിച്ച് ബഹളമുണ്ടാക്കിയ മകനെ അച്ഛൻ കൊലപ്പെടുത്തി

പാലക്കാട് : പാലക്കാട് കൊടുന്തരപ്പുള്ളിയില്‍ മദ്യപിച്ച് ബഹളമുണ്ടാക്കിയ മകനെ അച്ഛൻ കൊലപ്പെടുത്തി .ഇന്നലെ രാത്രി ഏഴുമണിയോടെയാണ് സംഭവം. മദ്യപിച്ച് ബഹളമുണ്ടാക്കിയ സിജിലിനെ (33)യാണ് അച്ഛന്‍ ശിവന്‍കുട്ടി കത്തി ഉപയോഗിച്ച് വെട്ടിയത്.കാപ്പ കേസ് പ്രതിയാണ് സിജിൽ. കൊലപാതക ശേഷം ശിവൻ ഒളിവിൽ പോയ ശിവന്‍കുട്ടിയെ രാത്രി പത്തോടെ പോലീസ് പിടികൂടി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പത്തനംതിട്ട ജില്ലാ റൈഫിൾ ക്ലബ്  പ്രവർത്തനം ഇന്ന് ആരംഭിക്കും

കോഴഞ്ചേരി : പത്തനംതിട്ട ജില്ലാ റൈഫിൾ ക്ലബ് ഇന്ന് ആറന്മുള മാലക്കരയ്ക്ക് സമീപം പ്രവർത്തനം ആരംഭിക്കും. വൈകിട്ട് 4 ന് മാലക്കര ആൽത്തറ ജംഗ്ഷന് സമീപം ജില്ലാ റൈഫിൾ ക്ലബ്ബിൽ ഡിജിപി മനോജ്...

റെയില്‍വേ ഗേറ്റ് അടച്ചിടും

ആലപ്പുഴ: ആലപ്പുഴ- അമ്പലപ്പുഴ റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 91 (എഎംപിഎ നോർത്ത് ഗേറ്റ്) അടിയന്തര അറ്റകുറ്റപ്പണികള്‍ക്കായി മേയ് 08 ന് വൈകിട്ട് ആറ് മണി മുതല്‍ മേയ് 13ന് വൈകിട്ട്...
- Advertisment -

Most Popular

- Advertisement -