Wednesday, September 23, 2026
No menu items!

subscribe-youtube-channel

HomeNewsKottayamകോട്ടയത്ത് കാർ...

കോട്ടയത്ത് കാർ കുളത്തിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു

കോട്ടയം : കാർ കുളത്തിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു.ചെങ്ങളം സ്വദേശിയായ ഷെറിൻ (19) ആണ് മരിച്ചത്. കോട്ടയം പള്ളിക്കത്തോട് കൈയ്യൂരിയിൽ ഇന്നലെ രാത്രി ഏഴരയോടെയായിരുന്നു അപകടം. കാറിലുണ്ടായിരുന്ന ജെറിന്‍റെ അച്ഛനും അമ്മയും ഡ്രൈവറും രക്ഷപ്പെട്ടു .ജെറിൻ്റെ അനുജൻ ജസ്റ്റിനെ റാന്നിയിലെ ഹോസ്റ്റലിലാക്കിയ ശേഷം മടങ്ങുമ്പോഴായിരുന്നു അപകടം. പള്ളിക്കത്തോട് ഭാഗത്ത് നിന്നും എത്തിയ കാർ ചല്ലോലിയിലെ ജല അതോറിറ്റിയുടെ കുളത്തിലേക്കാണ് നിയന്ത്രണം വിട്ടുമറിഞ്ഞത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പോളിംഗ് ഉദ്യോഗസ്ഥരുടെ രണ്ടാംഘട്ട പരിശീലനം 9 മുതൽ

ആലപ്പുഴ: ലോക്സഭാ തെരെഞ്ഞെടുപ്പ് ജോലികൾക്കായി നിയോഗിച്ചിരിക്കുന്ന പോളിംഗ് ഉദ്യോഗസ്ഥരുടെ രണ്ടാംഘട്ട പരിശീലനം ഏപ്രിൽ 9, 11 തിയതികളിൽ   നടക്കും. പോളിംഗ് ജോലികൾക്ക് നിയോഗിച്ചിരിക്കുന്ന ഉദ്യോഗസ്ഥർക്ക് പോസ്റ്റൽ വേട്ടു ചെയ്യുന്നതിനുള്ള അപേക്ഷാ ഫോമുകൾ പരിശീലന...

പട്ടത്ത് ഗോഡൗണിൽ തീപ്പിടിത്തം

തിരുവനന്തപുരം: പട്ടം പ്ലാമൂട് ജങ്ഷനിലെ ഫർണിച്ചർ ഗോഡൗണിൽ വൻ തീ പിടുത്തം. പുക ഉയരുന്നത് കണ്ടാണ് ആളുകൾ വിവരമറിഞ്ഞത് .5 യുണിറ്റ് ഫയർഫോഴ്‌സ് എത്തി തീ നിയന്ത്രണ വിധേയമാക്കി .ജോയ് ഫർണിച്ചർ എന്ന...
- Advertisment -

Most Popular

- Advertisement -