Thursday, June 19, 2025
No menu items!

subscribe-youtube-channel

HomeNewsമരണത്തിൽ ഗൂഢാലോചന...

മരണത്തിൽ ഗൂഢാലോചന ഉണ്ടായെന്ന് പറഞ്ഞിട്ടില്ല ; പ്രസ്‌താവന വളച്ചൊടിച്ചു : എ കെ ശശീന്ദ്രൻ

തിരുവനന്തപുരം : നിലമ്പൂരിൽ പന്നിക്കുവെച്ച കെണിയിൽനിന്ന് വിദ്യാർഥി ഷോക്കേറ്റ് മരിച്ചതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് പറഞ്ഞിട്ടില്ലെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ .തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് രാഷ്ട്രീയ മുതലെടുപ്പ് നടത്താൻ ഗൂഢാലോചന നടന്നതായി സംശയമുണ്ടെന്നാണ് പറഞ്ഞത് .പ്രതിഷേധത്തിൽ രാഷ്ട്രീയമുണ്ടെന്നാണ് ഉദ്ദേശിച്ചത്. തന്റെ പ്രസ്‌താവന മാധ്യമങ്ങൾ വളച്ചൊടിച്ചു. തന്നെ ഒറ്റപ്പെടുത്തി ആക്രമിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും മന്ത്രി ആരോപിച്ചു .

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഹൈബ്രിഡ് കഞ്ചാവ് കേസ് : ചോദ്യം ചെയ്യലിന് ഹാജരായി ഷൈനും ശ്രീനാഥ് ഭാസിയും മോഡൽ സൗമ്യയും

ആലപ്പുഴ : ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിൽ നടന്മാരായ ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി, മോഡൽ സൗമ്യ എന്നിവർ ചോദ്യം ചെയ്യലിന് ഹാജരായി. ഇന്ന് 10 ന് ആലപ്പുഴ എക്സൈസ് കമ്മിഷണർ...

ശ്രീവല്ലഭ ക്ഷേത്രത്തിൽ പത്ത് നാൾ നീണ്ടു നിന്ന തിരുവുത്സവം കൊടിയിറങ്ങി        

തിരുവല്ല: ശ്രീവല്ലഭ ക്ഷേത്രത്തിലെ  തിരുവുത്സവം കൊടിയിറങ്ങി. ഇന്ന് വൈകിട്ട് 3.30 -ന്  നടന്ന കൊടിയിറക്ക് ചടങ്ങിൽ തന്ത്രി അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട് മുഖ്യ കാർമ്മികത്വം വഹിച്ചു. മേൽശാന്തിമാരായ ചുരൂർ മഠം ശ്രീകുമാർ നമ്പൂതിരി,...
- Advertisment -

Most Popular

- Advertisement -