Thursday, December 4, 2025
No menu items!

subscribe-youtube-channel

HomeNewsനടന്മാർക്കെതിരായ പീഢന...

നടന്മാർക്കെതിരായ പീഢന പരാതി : തെളിവില്ലെന്ന് പെലീസ്

തിരുവനന്തപുരം : നടന്മാരായ ജയസൂര്യക്കും ബാലചന്ദ്ര മേനോനുമെതിരെ എടുത്ത പീഡന കേസിൽ തെളിവില്ലെന്ന് പെലീസ്.പീഡനത്തിന് സാക്ഷിയെന്ന് പരാതിക്കാരി പറഞ്ഞ മറ്റൊരു ജൂനിയര്‍ ആര്‍ട്ടിസ്റ്റും പരാതിക്കാരിക്ക് എതിരെയാണ് മൊഴി നൽകിയിരിക്കുന്നത്. 2008ല്‍ നടന്ന ‘ദേ ഇങ്ങോട്ട് നോക്കിയേ’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ പീഡിപ്പിച്ചെന്നായിരുന്നു ജയസൂര്യക്കും ബാലചന്ദ്ര മേനോനുമെതിരെയുള്ള പരാതി .എന്നാൽ സാഹചര്യ തെളിവുകളോ ​ദൃക്സാക്ഷി മൊഴികളോ ഇല്ലാത്ത സാഹചര്യത്തിൽ കേസുകൾ അവസാനിപ്പിക്കണമോയെന്ന് പ്രത്യേകസംഘം ഉടന്‍ തീരുമാനിക്കും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ലോക പരിസ്ഥിതി ദിനം: ശ്രീവല്ലഭ മഹാക്ഷേത്രത്തിൽ ഫലവൃക്ഷ തൈകൾ നട്ടു

തിരുവല്ല: ലോക പരിസ്ഥിതി  ദിനത്തോടനുബന്ധിച്ച ദേവഹരിതം പദ്ധതിയുടെ ഭാഗമായി ശ്രീവല്ലഭ മഹാക്ഷേത്രത്തിൽ ഫലവൃക്ഷ തൈകൾ നട്ടു. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെയും ക്ഷേത്ര ഉപദേശക സമിതിയുടെയും നേതൃത്വത്തിൽ ക്രിസ്റ്റ് ഗ്ലോബലിന്റെ സഹകരണത്തോടെ ഫലവൃക്ഷ തൈകൾ...

ഗുകേഷിനും മനു ഭാക്കറിനുമടക്കം 4 പേർക്ക് ഖേൽരത്ന

ന്യൂഡൽഹി : ദേശീയ കായിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.പരമോന്നത കായിക ബഹുമതിയായ മേജർ ധ്യാൻചന്ദ് ഖേൽരത്ന പുരസ്കാരം നാല് പേർക്കാണ് ലഭിക്കുക. ഷൂട്ടിങ് താരം മനു ഭാകർ, ചെസ് താരം ഡി. ഗുകേഷ്, ഹോക്കി...
- Advertisment -

Most Popular

- Advertisement -