Tuesday, November 3, 2026
No menu items!

subscribe-youtube-channel

HomeNew Delhiചോദ്യപേപ്പര്‍ ചോര്‍ച്ച...

ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം ; കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ : മോദി

ന്യൂഡൽഹി : നീറ്റ് പരീക്ഷ ചോദ്യപ്പേപ്പർ ചോർത്തിയ സംഭവം മാപ്പില്ലാത്ത കുറ്റമെന്നും ഉത്തരവാദികൾക്ക് ലഭിക്കാവുന്നതിൽവച്ച് ഏറ്റവും വലിയ ശിക്ഷ ലഭിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി.ചോദ്യപ്പേപ്പർ ചോർച്ച തടയേണ്ടത് രാജ്യത്തിന്റെ ഉത്തരവാദിത്തമാണെന്നും എന്‍ഡിഎ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ സംസാരിക്കവെ അദ്ദേഹം വ്യക്തമാക്കി

കേസുമായി ബന്ധപ്പെട്ട എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും നിലവില്‍ 13 പേര്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഭാവിയില്‍ ഇത്തരം ചോദ്യപേപ്പര്‍ ചോര്‍ച്ചകള്‍ ആവര്‍ത്തിക്കാതിരിക്കാനും പൊതുപരീക്ഷകളുടെ വിശ്വാസ്യത സംരക്ഷിക്കാനുമാണ് സര്‍ക്കാര്‍ നടപടികളെന്ന് കേന്ദ്ര പാര്‍ലമെന്ററി കാര്യ മന്ത്രി കിരണ്‍ റിജിജു അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പാനൂർ വിഷ്ണുപ്രിയ കൊലക്കേസ്: പ്രതി ശ്യാംജിത്തിന് ജീവപര്യന്തം

കണ്ണൂർ : പാനൂർ വിഷ്ണുപ്രിയ കൊലക്കേസിൽ പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവ്. വീട്ടിൽ അതിക്രമിച്ച് കയറിയതിന് 10 വർഷം തടവ് അനുഭവിക്കുകയും രണ്ടുലക്ഷം രൂപ പിഴ ഒടുക്കുകയും വേണം.തലശ്ശേരി അഡീഷണല്‍ ജില്ലാ കോടതി(ഒന്ന്)...

വികസിത ഭാരതം യാഥാര്‍ത്ഥ്യമാക്കുന്നതില്‍ യുവജനങ്ങള്‍ക്ക് നിര്‍ണായക പങ്ക്: പ്രധാനമന്ത്രി

ചെന്നൈ: ഉയര്‍ന്നുവരുന്ന വെല്ലുവിളികള്‍ക്ക് പരിഹാരം കാണാന്‍ ലോകം ശ്രമിക്കുകയാണെന്നും അതിന് കഴിവുകളും സാധ്യതകളും ഭാരതത്തിലെ യുവജനങ്ങള്‍ക്ക് ഉണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ചെന്നൈയിലെ ജയ്‌ഗോപാല്‍ ഗരോഡിയ ഹിന്ദു വിദ്യാലയത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷങ്ങളില്‍...
- Advertisment -

Most Popular

- Advertisement -