Wednesday, September 23, 2026
No menu items!

subscribe-youtube-channel

HomeNewsഇസ്രായേൽ -ഇറാൻ...

ഇസ്രായേൽ -ഇറാൻ സംഘർഷം : ഇറാനിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നു

ടെഹ്‌റാൻ : ഇസ്രായേൽ -ഇറാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇറാനിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നു .ഇറാനില്‍ നിന്ന് നൂറുപേരടങ്ങുന്ന ഇന്ത്യന്‍ സംഘം അര്‍മേനിയ വഴി അതിര്‍ത്തി കടന്നിട്ടുണ്ട്.ടെഹ്‌റാനിലുള്ള ഇന്ത്യൻ വിദ്യാർത്ഥികളെ ടെഹ്റാന് പുറത്തേക്ക് മാറ്റിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു .സ്വന്തം നിലക്ക് മാറാൻ കഴിയുന്ന മറ്റ് പൗരന്മാർ എത്രയും വേഗം നഗരം വിടണമെന്നും വിദേശകാര്യ മന്ത്രാലയം നിർദ്ദേശിച്ചിട്ടുണ്ട്. ഇസ്രയേലിലെ ടെല്‍ അവീവില്‍ നിന്ന് ജോര്‍ദാന്‍, ഈജിപ്ത് അതിര്‍ത്തി വഴി ഇന്ത്യക്കാരെ പുറത്തെത്തിക്കാനുള്ള നീക്കവും നടക്കുന്നു .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മ്ലാവിനെ കൊന്ന് ഇറച്ചി വിൽപന നടത്തിയ നാലംഗ നായാട്ടുസംഘത്തെ വനപാലകർ പിടികൂടി

പത്തനംതിട്ട: കോന്നി ഉൾവനത്തിൽ നിന്ന് മ്ലാവിനെ വെടിവച്ചു കൊന്ന് ഇറച്ചി വിവിധ സ്ഥലങ്ങളിൽ വിൽപന നടത്തിയ നാലംഗ നായാട്ടുസംഘത്തെ വനപാലകർ പിടികൂടി. കോന്നി വനം ഡിവിഷനിലെ ഞള്ളൂർ നോർത്ത് കുമരംപേരൂർ ഫോറസ്റ്റ് സ്റ്റേഷൻ...

മുഖ്യമന്ത്രി സ്ഥാനത്തേക്ക്  വിഡി സതീശനെ പിന്തുണച്ച് മുസ്ലിം ലീഗ്

മലപ്പുറം: മുഖ്യമന്ത്രി സ്ഥാനത്തേക്ക് പ്രതിപക്ഷ നേതാവ് വിഡി സതീശനെ പിന്തുണച്ച് മുസ്ലിം ലീഗ്. എക്‌സിറ്റ് പോളുകളില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി ഡി സതീശന് ലഭിച്ച പിന്തുണ ജനവികാരം ആണെന്ന് മുസ്ലിം ലീഗ് സംസ്ഥാന...
- Advertisment -

Most Popular

- Advertisement -