Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNew Delhiബോംബ് ഭീഷണി...

ബോംബ് ഭീഷണി : കൊച്ചി – ഡൽഹി ഇൻഡിഗോ വിമാനം നാഗ്പ്പൂരിൽ ഇറക്കി

ന്യൂഡൽഹി : കൊച്ചിയിൽ നിന്നും ദില്ലിയിലേക്ക് പുറപ്പെട്ട ഇൻഡി​ഗോ വിമാനം ബോംബ് ഭീഷണിയെത്തുടർന്ന് അടിയന്തിരമായി നാഗ്പ്പൂരിൽ ഇറക്കി. കൊച്ചിയിൽ നിന്ന് രാവിലെ 9.15നാണ് വിമാനം പുറപ്പെട്ടത് .ഭീഷണി സന്ദേശം എത്തിയതിനെ തുടർന്ന് വിമാനം നാഗ്പ്പൂരിൽ ഇറക്കി പരിശോധന നടത്തി. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

എം സി റോഡിലെ മണിപ്പുഴയിൽ ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം: ബൈക്ക് യാത്രക്കാരന് പരിക്ക്

കോട്ടയം: എം സി റോഡിൽ മണിപ്പുഴയിൽ ഇന്നോവയും ബൈക്കും കൂട്ടിയിടിച്ച് അപകടത്തിൽ ബൈക്ക് യാത്രക്കാരന് പരിക്ക്. അപകടത്തെ തുടർന്ന് എം സി റോഡിൽ വൻ ഗതാഗതക്കുരുക്കും ഉണ്ടായി. ഇന്ന് വൈകിട്ട് എട്ട് മണിയോടെ...

അതിനൂതന ചികിത്സാരീതികൾ സാധാരണക്കാർക്കും പ്രാപ്യമാകണം: പരിശുദ്ധ കാതോലിക്കാ ബാവാ

കൊച്ചി : ആരോഗ്യ മേഖലയിലെ അതിനൂതന സൗകര്യങ്ങൾ സാധാരണക്കാർക്കും പ്രാപ്യമാകണമെന്ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ . ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന സംഭാഗങ്ങൾക്കായി എറണാകുളം സെൻ്റ് മേരീസ് കത്തീഡ്രലിൽ...
- Advertisment -

Most Popular

- Advertisement -