Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsക്ഷേമ പെന്‍ഷന്‍...

ക്ഷേമ പെന്‍ഷന്‍ വിതരണം നാളെ തുടങ്ങും

തിരുവനന്തപുരം : സംസ്ഥാനത്ത് ഈ മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം നാളെ തുടങ്ങും. ഇതിനായി 1995 കോടി രൂപ ധനവകുപ്പ് അനുവദിച്ചു. ആകെ 51.7ലക്ഷം പേര്‍ക്കാണ് 2000 രൂപ വീതം പെന്‍ഷന്‍ കിട്ടുക. ഓഗസ്റ്റ് മൂന്നിന് മുമ്പ് വിതരണം പൂര്‍ത്തിയാക്കും.

വിവിധ ക്ഷേമ നിധി ബോര്‍ഡുകളിലെ പെന്‍ഷനും നാളെ മുതല്‍ നല്‍കും. കേര്‍ഷക തൊഴിലാളി പെന്‍ഷന്‍, ഇന്ദിരാഗാന്ധി ദേശീയ വാര്‍ധക്യകാല പെന്‍ഷന്‍, ഭിന്നശേഷി പെന്‍ഷന്‍, വിധവാ പെന്‍ഷന്‍ എന്നിവ കൈപ്പറ്റുന്ന ലക്ഷക്കണക്കിന് ഗുണഭോക്താക്കളുടെ കൈകളിലേക്ക് തുക എത്രയും വേഗം എത്തിക്കാനാണ് സര്‍ക്കാര്‍ നീക്കം. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഉപരാഷ്ട്രപതിയുടെ സന്ദർശനം : ആലപ്പുഴയിൽ ഗതാഗത നിയന്ത്രണം

ആലപ്പുഴ: ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണന്റെ ജില്ലാ സന്ദർശനവുമായി ബന്ധപ്പെട്ട് നാളെ (ഓഗസ്റ്റ് 30) ആലപ്പുഴ പോലീസ് പരേഡ് ഗ്രൗണ്ട് (റിക്രിയേഷൻ ഗ്രൗണ്ട്) മുതൽ നാൽപ്പാലം, കൊച്ചുകടപ്പാലം വഴി ലിയോ തേർട്ടീൻത്ത് സ്കൂൾ...

കഴക്കൂട്ടം സബ് ട്രഷറിയില്‍ നിന്ന് 15 ലക്ഷം രൂപ തട്ടിയെടുത്ത അഞ്ച് ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തു

തിരുവനന്തപുരം : വ്യാജ ചെക്ക് ഉപയോഗിച്ച് കഴക്കൂട്ടം സബ് ട്രഷറിയില്‍നിന്ന്15 ലക്ഷം തട്ടിയ സംഭവത്തില്‍ 5 ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തു.ജൂനിയര്‍ സൂപ്രണ്ടുമാരായ സാലി, സുജ, അക്കൗണ്ടന്റുമാരായ ഷാജഹാന്‍, വിജയരാജ്, ഗിരീഷ് എന്നിവരെയാണ് അന്വേഷണ...
- Advertisment -

Most Popular

- Advertisement -