Saturday, September 26, 2026
No menu items!

subscribe-youtube-channel

HomeNewsപെരിങ്ങര ഗവ...

പെരിങ്ങര ഗവ ഹയർ സെക്കണ്ടറി സ്കൂളിൽ എൻഡിആർഎഫ് ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു

തിരുവല്ല: തിരുവല്ല താലൂക്കിൽ ക്യാമ്പ് ചെയ്യുന്ന എൻ ഡി ആർ എഫ്  ഫോർത്ത് ബറ്റാലിയൻ ആറക്കോണത്തിന്റെ നേതൃത്വത്തിൽ പെരിങ്ങര ഗവ ഹയർ സെക്കണ്ടറി സ്കൂളിൽ വിദ്യാർത്ഥികൾക്കായി ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട് ബോധവത്കരണ പരിപാടി (School Safety Programme) (SSP) സംഘടിപ്പിച്ചു.

തിരുവല്ല തഹസിൽദാർ സിനിമോൾ മാത്യു ഉദ്ഘാടനം ചെയ്തു. പ്രഥമാദ്ധ്യാപിക ചിത്ര വി.വി, അജയകുമാർ കെ, സുരേഷ് വി എന്നിവർ പങ്കെടുത്തു. കമാന്റർ എസ്.ഐ അരുൺകുമാറിന്റെ നേതൃത്വത്തിലുള്ള പത്തംഗ സംഘമാണ് ബോധവത്ക്കരണ പരിപാടിയ്ക്ക് നേതൃത്വം നൽകിയത്.

വിവിധ ദുരന്തമുഖങ്ങളിൽ രക്ഷാപ്രവർത്തനത്തിലേർപ്പെടുന്നതെങ്ങനെയെന്ന്  ബോധവത്ക്കരണ പരിപാടിയിൽ കാണിച്ചു നൽകി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മിഥുനമാസ പൂജകൾ: ശബരിമല നട നാളെ തുറക്കും

ശബരിമല: മിഥുനമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും. വൈകിട്ട് അഞ്ചിന് തന്ത്രി  കണ്ഠര് രാജീവരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺകുമാർ നമ്പൂതിരി നട തുറന്നു ദീപം  തെളിയിക്കും. ശേഷം പതിനെട്ടാം പടിക്ക് താഴെ...

തൃശ്ശൂർ വെടിക്കെട്ട് അപകടം : കരാറുകാരൻ സതീശൻ മരിച്ചു

തൃശ്ശൂർ : തൃശ്ശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിൽ രുതരമായി പരുക്കേറ്റ കരാറുകാരൻ സതീശൻ(46) മരിച്ചു.അപകടത്തിൽ 90 ശതമാനം പൊള്ളലേറ്റ സതീശൻ തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം 15...
- Advertisment -

Most Popular

- Advertisement -