Tuesday, September 1, 2026
No menu items!

subscribe-youtube-channel

HomeNewsപത്തനംതിട്ട ജില്ലയില്‍...

പത്തനംതിട്ട ജില്ലയില്‍ രണ്ട് ദുരിതാശ്വാസ ക്യാമ്പുകള്‍

പത്തനംതിട്ട: ജില്ലയില്‍ രണ്ട് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. തിരുവല്ല താലൂക്കിലാണ് ക്യാമ്പുകൾ. ഒമ്പത് കുടുംബങ്ങളിലായി ആറ് പുരുഷന്‍മാരും 11 സ്ത്രീകളും 12 കുട്ടികളും ഉള്‍പ്പെടെ 29 പേരാണ് ക്യാമ്പിലുള്ളത്.പെരിങ്ങര വില്ലേജിൽ മേപ്രാൽ സെൻ്റ് ജോൺസ് എൽ പി സ്കൂൾ, കവിയൂർ വില്ലേജിൽ  പടിഞ്ഞാറ്റുംശേരി സർക്കാർ എൽ.പി സ്കൂൾ എന്നിവിടങ്ങളിലാണ് ക്യാമ്പ് പ്രവർത്തിക്കുന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മലയാള സിനിമാ രംഗത്ത് പുതിയ കോള്‍ഷീറ്റ് സമ്പ്രദായം: അധികജോലി ചെയ്യേണ്ടിവരുന്ന അവസ്ഥ മാറും

കൊച്ചി : മലയാള സിനിമാ രംഗത്ത് പുതിയ കോള്‍ഷീറ്റ് സമ്പ്രദായം. കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷനും ഫെഫ്കയും ചേര്‍ന്ന് ഇതുസംബന്ധിച്ചു കരാര്‍ ഒപ്പുവച്ചു. ഇതുപ്രകാരം 16 മണിക്കൂര്‍ ജോലിയെന്നത് 12 മണിക്കൂറായി കുറയും. അഭിനേതാക്കള്‍...

ശബരിമല ഉൾപ്പെടെയുള്ള ക്ഷേത്രങ്ങളിൽ ആചാരവും അനുഷ്ഠാനവും  സംരക്ഷിക്കണമെന്ന ഭക്തജനങ്ങളുടെ വികാരത്തിനൊപ്പമാണ് യോഗ ക്ഷേമസഭ:  അക്കീരമൻ കാളിദാസൻ ഭട്ടതിരിപ്പാട്

പത്തനംതിട്ട : ശബരിമല ഉൾപ്പെടെയുള്ള ക്ഷേത്രങ്ങളിൽ ആചാരവും അനുഷ്ഠാനവും സംരക്ഷിക്കണമെന്ന ഭക്തജനങ്ങളുടെ വികാരത്തിനൊപ്പമാണ് എന്നും യോഗ ക്ഷേമസഭ എന്ന് സംസ്ഥാന പ്രസിഡൻറ് അക്കീരമൻ കാളിദാസൻ ഭട്ടതിരിപ്പാട് അറിയിച്ചു. അത് ലംഘിക്കുന്നതിന് പരോക്ഷമായി കൂട്ടുനിന്നവർ പരസ്യമായി...
- Advertisment -

Most Popular

- Advertisement -