Thursday, January 22, 2026
No menu items!

subscribe-youtube-channel

HomeNewsപെരിങ്ങര പി...

പെരിങ്ങര പി എം വി സ്കൂളിൽ  സർഗ്ഗസംവാദം സംഘടിപ്പിച്ചു

തിരുവല്ല: പെരിങ്ങര പി എം വി സ്കൂളിൽ  നവതി ആഘോഷങ്ങളുടെ ഭാഗമായ ഒൻപതിന പരിപാടിയിൽ  സർഗ്ഗസംവാദം സംഘടിപ്പിച്ചു.  പ്രശസ്ത യുവകവി എൻ എസ് സുമേഷ് കൃഷ്ണൻ ക്ലാസ് നയിച്ചു. സ്കൂൾ പിടിഎ പ്രസിഡൻറ് മനോജ് കുമാർ അധ്യക്ഷത  വഹിച്ച യോഗത്തിൽ ഹെഡ്മിസ്ട്രസ് റെറ്റി ചെറിയാൻ,  സ്കൂൾ മാനേജ്മെൻറ് അംഗം ശോഭനാദേവി, ടി ടി ഐ പ്രിൻസിപ്പാൾ പത്മജാ ദേവി എന്നിവർ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

എറണാകുളത്ത് പുതിയ കെഎസ്ആർടിസി ബസ് സ്റ്റാൻഡ്: 12 കോടി പ്രഖ്യാപിച്ച് സർക്കാർ

കൊച്ചി: എറണാകുളത്ത് പുതിയ കെഎസ്ആർടിസി ബസ് സ്റ്റാൻഡിന്റെ നിർമാണത്തിന് സർക്കാർ 12 കോടി രൂപ അനുവദിക്കുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. പുതിയ കെഎസ്ആർടിസി ബസ് സ്റ്റാൻഡ് നിർമിക്കുന്നതിന്റെ പ്രാരംഭനടപടികൾക്കായി മന്ത്രി നടത്തിയ...

മുംബൈ-ന്യൂയോർക്ക് എയര്‍ ഇന്ത്യ വിമാനത്തിന് ബോംബ് ഭീഷണി : അടിയന്തര ലാൻഡിങ്

മുംബൈ : ബോംബ് ഭീഷണിയെത്തുടർന്ന് മുംബൈ-ന്യൂയോർക്ക് എയര്‍ ഇന്ത്യ വിമാനം അടിയന്തര ലാൻഡിങ് നടത്തി. ഇന്ന് പുലർച്ചെയാണ് മുംബൈയിൽ നിന്ന് ന്യൂയോർക്കിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം ഡൽഹി വിമാനത്താവളത്തിലേക്ക് വഴിതിരിച്ചു വിട്ട്...
- Advertisment -

Most Popular

- Advertisement -