Wednesday, September 2, 2026
No menu items!

subscribe-youtube-channel

HomeNewsChennaiലഹരിക്കേസ് :...

ലഹരിക്കേസ് : തമിഴ് നടൻ ശ്രീകാന്ത് അറസ്റ്റിൽ

ചെന്നൈ: തമിഴ് സിനിമാ നടൻ ശ്രീകാന്ത് ലഹരി മരുന്ന് കേസില്‍ അറസ്റ്റില്‍. വൈദ്യ പരിശോധന ഫലം വന്നതിനു പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കൊക്കെയിന്റെ സാന്നിധ്യം ശ്രീകാന്തിന്റെ രക്തത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായ എഐഎഡിഎംകെ നേതാവായിരുന്ന പ്രതിയുടെ മൊഴിയെ തുടര്‍ന്നാണ് ശ്രീകാന്തിനെ ആദ്യം കസ്റ്റഡിയിലെടുത്തത്.

എഐഎഡിഎംകെയില്‍ നിന്ന് പുറത്താക്കപ്പെട്ട പ്രസാദാണ് താരത്തിന് എതിരെ മൊഴി നല്‍കിയത്. ശ്രീകാന്തിന് ലഹരിമരുന്ന് നൽകിയെന്നായിരുന്നു പ്രസാദ് പൊലീസിന് മൊഴി നല്‍കിയതും. ചെന്നൈ നുംഗമ്പാക്കം പൊലീസ് സ്റ്റേഷനിലാണ് താരത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പതിമൂന്ന് വയസുകാരിയുടെ വ്യാജ പീഡന പരാതി: പൊലിസ്  കസ്റ്റഡിയിൽ എടുത്ത ഇരുപതുകാരനെ ക്രൂരമായി മർദ്ദിച്ചെന്ന് ആരോപണം

പത്തനംതിട്ട: പതിമൂന്ന് വയസുകാരിയുടെ വ്യാജ പീഡന പരാതിയെ തുടർന്ന് കൂടൽ പൊലിസ്  കസ്റ്റഡിയിൽ എടുത്ത ഇരുപതുകാരനെ പോലീസ് ക്രൂരമായി മർദ്ദിച്ചെന്ന് പരാതി. 2 വർഷം മുമ്പ് ബൈപാസ് ശസ്ത്രക്രിയ കഴിഞ്ഞ തൻ്റെ കാലിൽ...

വിൽപ്പനയ്ക്കായി കടത്തിയ രണ്ടു കിലോയോളം കഞ്ചാവുമായി യുവാക്കൾ പിടിയിൽ

തിരുവല്ല : വിൽപ്പനയ്ക്കായി കടത്തിക്കൊണ്ടുവന്ന കഞ്ചാവുമായി രണ്ട് യുവാക്കളെ പുളിക്കീഴ് പോലീസും ഡാൻസാഫ് സംഘവും ചേർന്ന് പിടികൂടി. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരം കൈമാറിയതിനെ തുടർന്ന് സംയുക്തനീക്കത്തിലാണ് ഇവർ കുടുങ്ങിയത്. കോട്ടയം...
- Advertisment -

Most Popular

- Advertisement -