Thursday, December 25, 2025
No menu items!

subscribe-youtube-channel

HomeNewsഅപകടത്തിൽ പരുക്കേറ്റ്...

അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

റാന്നി:വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.
പേഴുംപാറ അരീക്കക്കാവ് കരിമ്പേങ്ങൽ അമീർഷാ (20) ആണ് മരിച്ചത്. കഴിഞ്ഞ 13ന് മണ്ണാറക്കുളഞ്ഞിയിൽ വച്ച് അമീർഷാ സഞ്ചരിച്ച ബൈക്കിൽ കാറിടിച്ച് ആയിരുന്നു അപകടം.തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ അമീർ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു.

സിപിഎം അരീക്കക്കാവ് ബ്രാഞ്ച് സെക്രട്ടറി കെ.കെ.ഷാജി പിതാവും റെജീന മാതാവുമാണ്. സഹോദരങ്ങൾ: അക്ബർ ഷാ, ദിൽഷ

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വേമ്പനാട്ടുകായൽ നീന്തി കീഴടക്കി വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കാർഡ്സിൽ  ഒൻപതുകാരൻ

വൈക്കം : കൈകാലുകൾ ബന്ധിച്ച് വേമ്പനാട്ടുകായൽ നീന്തി കീഴടക്കി വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കാർഡ്സിൽ ഇടംനേടി ഒൻപതുകാരൻ.കോതമംഗലം കുത്തുകുഴി കൊല്ലാരത്ത് രഘുനാഥ്‌, ആതിര ദമ്പതികളുടെ മകനും  കോതമംഗലം വിമലഗിരി പബ്ലിക് സ്‌കൂളിലെ...

കുവൈറ്റ് തീപിടുത്തം : മരിച്ച മലയാളികളുടെ മൃതദേഹം 10.30യോടെ കൊച്ചിയിലെത്തും

കൊച്ചി : കുവൈത്ത് തീപിടുത്തത്തിൽ മരിച്ച മലയാളികളുടെ മൃതദേഹങ്ങള്‍ വെള്ളിയാഴ്ച രാവിലെ 10.30-ഓടെ കൊച്ചിയിലെത്തും.മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി, സംസ്ഥാന മന്ത്രിമാർ തുടങ്ങിയവർ മൃതദേഹങ്ങൾ ഏറ്റുവാങ്ങും.23 മലയാളികളുടെ മൃതദേഹമാണു...
- Advertisment -

Most Popular

- Advertisement -