Tuesday, December 23, 2025
No menu items!

subscribe-youtube-channel

HomeNewsKottayamനവജ്യോതി മോംസ്...

നവജ്യോതി മോംസ് വാർഷിക സമ്മേളനം 5 -ന്

കോട്ടയം : മലങ്കര ഓർത്തഡകോസ് സുറിയാനി സഭയുടെ വനിതാ ശാക്തീകരണ പ്രസ്ഥാനമായ നവജ്യോതി മോംസ് ചാരിറ്റബിൾ സൊസൈറ്റിയുടെ വാർഷിക പൊതുസമ്മേളനം ശനിയാഴ്ച   രാവിലെ 9.30-ന് പരുമലയിൽ ഡോ യൂഹാനോൻ മാർ ദീയസ്കോറോസ് മെത്രാപ്പോലീത്താ ഉദ്ഘാടനം ചെയ്യും.

മലങ്കര അസോസിയേഷൻ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ മുഖ്യ പ്രഭാഷണം നടത്തും. വൈസ് പ്രസിഡന്റ് ഫാ. ബോബി പീറ്റർ അധ്യക്ഷത വഹിക്കും.

വിവിധ ഭദ്രാസനങ്ങളിലെ പ്രവർത്തനങ്ങൾ യോഗം അവലോകനം ചെയ്യും. കേരളത്തിലെ വിവിധ ഭദ്രാസങ്ങളിൽനിന്നുള്ള വനിതാ പ്രവർത്തകരും വൈദികരും സമ്മേളനത്തിൽ പങ്കെടുക്കും. പ്രസ്ഥാനത്തെ മുൻകാലങ്ങളിൽ നയിച്ച ഭാരവാഹികളെ സമ്മേളനത്തിൽ ആദരിക്കും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കീം റാങ്ക് ലിസ്റ്റ് : സർക്കാരിന്റെ അപ്പീൽ ഹൈക്കോടതി തള്ളി

കൊച്ചി : കീം 2025 റാങ്ക് ലിസ്റ്റ് റദ്ദാക്കിയതിനെതിരെ സംസ്ഥാന സർക്കാർ നൽകിയ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി.സിംഗിൾ ബെഞ്ച് ഉത്തരവിൽ ഇടപെടാൻ കാരണങ്ങളില്ല എന്നു വ്യക്തമാക്കിക്കൊണ്ടാണ് ഡിവിഷൻ ബെഞ്ച് അപ്പീൽ...

സംസ്ഥാനത്ത് മഴ തുടരുന്നു : 3 ജില്ലകളിൽ റെഡ് അലെർട്

തിരുവനന്തപുരം : സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു . കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ മൂന്ന് ജില്ലകളിൽ ഇന്ന് റെഡ് അലേർട്ടാണ് .തൃശൂർ, മലപ്പുറം, കാസർഗോട് ജില്ലകളിൽ ഓറഞ്ച് അലർട്ടുമാണ് .ബംഗാൾ ഉൾക്കടലിനു...
- Advertisment -

Most Popular

- Advertisement -