Friday, August 1, 2025
No menu items!

subscribe-youtube-channel

HomeNewsChennaiഓപ്പറേഷന്‍ സിന്ദൂർ...

ഓപ്പറേഷന്‍ സിന്ദൂർ : ഇന്ത്യയിലുണ്ടായ നാശനഷ്ടങ്ങള്‍ക്ക് തെളിവ് കൊണ്ടുവരാൻ വിദേശ മാധ്യമങ്ങളെ വെല്ലുവിളിച്ച് ഡോവൽ

ചെന്നൈ : ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യയ്ക്ക് നഷ്ടമുണ്ടായിട്ടില്ലെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ. പാകിസ്താന്റെ 13 വ്യോമതാവളങ്ങള്‍ തകര്‍ത്തു. ഒമ്പത് ഭീകരകേന്ദ്രങ്ങള്‍ നശിപ്പിച്ചു.ഇന്ത്യയ്‌ക്ക് യാതൊരു നഷ്ടവും ഉണ്ടായിട്ടില്ല. അത്യാധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ വിജയകരമായാണ് ഓപ്പറേഷൻ സിന്ദൂര്‍ നടപ്പാക്കിയത്. 23 മിനിറ്റ് മാത്രമാണ് ഓപ്പറേഷൻ സിന്ദൂറിന് വേണ്ടി എടുത്തത്.അദ്ദേഹം വ്യക്തമാക്കി.

എന്നാല്‍ വിദേശ മാധ്യമങ്ങള്‍ ഇക്കാര്യത്തില്‍ പക്ഷംപിടിച്ചാണ് വാര്‍ത്തകള്‍ കൊടുക്കുന്നത്. ഇന്ത്യയ്ക്ക് എന്തെങ്കിലും നാശനഷ്ടമുണ്ടായതിന്റെ ഒരു ഉപഗ്രഹ ചിത്രമെങ്കിലും ഹാജരാക്കാൻ വിദേശ മാധ്യമങ്ങളെ ഡോവൽ വെല്ലുവിളിച്ചു. മദ്രാസ് ഐഐടിയിൽ നടന്ന ചടങ്ങിനിടെയാണ് അദ്ദേഹം ഓപ്പറേഷന്‍ സിന്ദൂറിലെ വിജയത്തെ പറ്റി വിശദീകരിച്ചത് .

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഇരുവെള്ളിപ്പറ ശ്രീസുബ്രഹ്മണ്യ സ്വാമിക്ഷേത്രത്തിൽ തൈപ്പൂയ മഹോത്സവത്തിന് കൊടിയേറി

തിരുവല്ല: ഇരുവെള്ളിപ്പറ ശ്രീസുബ്രഹ്മണ്യ സ്വാമിക്ഷേത്രത്തിൽ തൈപ്പൂയ മഹോത്സവത്തിന് കൊടിയേറി.  പത്ത് ദിവസം  നടക്കുന്ന തിരുവുത്സവത്തിന്  ക്ഷേത്രം തന്ത്രി  ത്രിവിക്രമന്‍ വാസുദേവന്‍ നമ്പൂതിരി പറമ്പൂരില്ലത്തിന്റെ കാര്‍മ്മികത്വത്തില്‍ കൊടിയേറ്റ് കർമ്മം നിർവഹിച്ചു. 3( നാളെ)ന്  ശ്രീമദ് ഭാഗവത...

ആറന്മുളയിൽ വഞ്ചിപ്പാട്ട് പഠന കളരി സംഘടിപ്പിച്ചു

ആറന്മുള : സാംസ്കാരിക വകുപ്പിൻ്റെ വജ്രജൂബിലി ഫെലോഷിപ്പ് പദ്ധതിയുടെ ഭാഗമായി ആറന്മുളയിൽ വഞ്ചിപ്പാട്ട് പഠന കളരി സംഘടിപ്പിച്ചു. ആറന്മുള കിഴക്ക് പള്ളിയോട സേവാ സമിതിയുടെ നേതൃത്വത്തിൽ പന്തളം നഗരസഭാ പരിധിയിലെ 80 ൽപരം...
- Advertisment -

Most Popular

- Advertisement -