Wednesday, September 2, 2026
No menu items!

subscribe-youtube-channel

HomeNew Delhiനിമിഷപ്രിയയുടെ വധശിക്ഷ...

നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചു

ന്യൂഡൽഹി : മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ മാറ്റിവച്ചു.നാളെയാണ് വധശിക്ഷ നടപ്പിലാക്കാനുള്ള തീയതി നിശ്ചയിച്ചിരുന്നത്. ശിക്ഷ നടപ്പാക്കുന്നത് നീട്ടിവെക്കാൻ കൊല്ലപ്പെട്ട തലാലിന്റെ കുടുംബം അനുമതി നൽകുകയായിരുന്നു. ആക്ഷൻ കൗൺസിലാണ് ഇക്കാര്യം അറിയിച്ചത്.ഇന്ത്യൻ വിദേശകാര്യമന്ത്രാലയവും ഇത് സ്ഥിരീകരിച്ചിട്ടുണ്ട് .

കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാരുടെ ഇടപെടലില്‍ സൂഫി പണ്ഡിതന്മാര്‍ കുടുംബവുമായി നടത്തിയ ചര്‍ച്ചയാണ് ഫലം കണ്ടത്‌. ദയാധനം നൽകി വധശിക്ഷ ഒഴിവാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. നിലവില്‍ യെമെന്‍ തലസ്ഥാനമായ സനായിലെ ജയിലിലാണ് നിമിഷപ്രിയ ഉള്ളത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lotteries Results ; മൺസൂൺ ബമ്പർ BR-104

1st Prize Rs.10,00,00,000/- MC 678572 Consolation Prize Rs.1,00,000/- MA 678572 MB 678572 MD 678572 ME 678572 2nd Prize Rs.10,00,000/- MA 719846 MB 682584 MC 302229 MD 273405...

റെയിൽവേ ഗേറ്റ് അടച്ചിടും

ആലപ്പുഴ: ചേർത്തല–മാരാരിക്കുളം റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള ലെവൽക്രോസ് നമ്പർ 42 (തിരുവിഴ ടെമ്പിൾ ഗേറ്റ്) ആഗസ്റ്റ് 14 ന് രാവിലെ എട്ട് മണി മുതൽ ആഗസ്റ്റ് 15 വൈകിട്ട് ആറ് മണി വരെ അറ്റകുറ്റപ്പണികൾക്കായി...
- Advertisment -

Most Popular

- Advertisement -