Wednesday, September 9, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaആലപ്പുഴയിൽ റെയിൽവേ...

ആലപ്പുഴയിൽ റെയിൽവേ ട്രാക്കിലേക്ക് മരം വീണ് ഗതാഗതം സ്‌തംഭിച്ചു

ആലപ്പുഴ : ആലപ്പുഴ – എറണാകുളം തീരദേശ റെയിൽപാതയിൽ പാതിരപ്പള്ളി ഉദയ ഗേറ്റിനു സമീപം ട്രാക്കിലേക്ക് തെങ്ങ് വീണു. എട്ടുമണിയോട് കൂടിയാണ് ട്രാക്കിലേക്ക് മരം വീണത്. തുടര്‍ന്ന് കോഴിക്കോട് ജനജനശതാബ്ദി, എറണാകുളം പാസഞ്ചർ എന്നിവ ആലപ്പുഴയിലും മറ്റ് ട്രെയിനുകൾ കായംകുളത്തും എറണാകുളത്തും പിടിച്ചിട്ടു. രണ്ട് മണിക്കൂറുകള്‍ക്ക് ശേഷം ട്രാക്കിലേക്ക് വീണ മരം നീക്കി ട്രെയിൻ ഗതാഗതം പുന:സ്ഥാപിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പത്തനംതിട്ട റവന്യൂ ജില്ലാ കേരള സ്കൂൾ കലോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു

പത്തനംതിട്ട: പത്തനംതിട്ട റവന്യൂ ജില്ലാ കേരള സ്കൂൾ കലോത്സവം നവംബർ 25 മുതൽ 28 വരെ സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂൾ കോഴഞ്ചേരി, ഗവൺമെന്റ് ഹൈസ്കൂൾ കോഴഞ്ചേരി, എം.ഡി. എൽ.പി.എസ്.കോഴഞ്ചേരി, ജി.യു.പി.എസ്...

മരണശേഷവും എന്തിനാണ് ഉമ്മൻ ചാണ്ടിയെ വേട്ടയാടുന്നത്: തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ

കോട്ടയം: മരണശേഷവും എന്തിനാണ് ഉമ്മൻ ചാണ്ടിയെ വേട്ടയാടുന്നതെന്നും, ഇന്ന് ജീവിച്ചിരിക്കുന്നവരിൽ ഗണേഷ്‍കുമാറിന്‍റെ എല്ലാ കഥയും അറിയാവുന്നയാളാണ് ഞാനെന്നും  തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ പറഞ്ഞു.ഗണേഷ് പറഞ്ഞ കാര്യങ്ങൾ മുഴുവൻ അറിയുന്ന ആളാണ് താനെന്നും മുഴുവൻ കഥകളും...
- Advertisment -

Most Popular

- Advertisement -