Thursday, July 31, 2025
No menu items!

subscribe-youtube-channel

HomeNewsNationalകശ്മീരിൽ നുഴഞ്ഞുകയറാൻ...

കശ്മീരിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച രണ്ട് പാക് ഭീകരരെ വധിച്ചു

ശ്രീനഗർ : ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലെ നിയന്ത്രണ രേഖയ്ക്ക് സമീപം നുഴഞ്ഞുകയറാൻ ശ്രമിച്ച രണ്ട് പാകിസ്ഥാൻ തീവ്രവാദികളെ സുരക്ഷാ സേന വധിച്ചു. പാക് അധിനിവേശ കശ്മീരിൽ (പിഒകെ) നിന്ന് ദിഗ്വാർ സെക്ടറിൽ നുഴഞ്ഞുകയറാൻ ശ്രമിക്കവെയാണ് ഭീകരർ കുടുങ്ങിയത് .അതിർത്തി പ്രദേശത്ത് പരിശോധന ശക്തമാക്കിയിട്ടുണ്ടെന്നും അതിർത്തി ​ഗ്രാമങ്ങളിൽ കൂടുതൽ സുരക്ഷാസേനയെ വിന്യസിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

യുവതിയായ വീട്ടമ്മ ഭർതൃ വീട്ടിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു

കോന്നി:പയ്യനാമണ്ണിൽ യുവതിയായ വീട്ടമ്മ ഭർതൃ വീട്ടിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു.വട്ടക്കാവ് കല്ലിടുക്കിനാൽ ആര്യാലയത്തിൽ ആര്യാകൃഷ്ണ (22) ഭർതൃവീട്ടിലെ കിടപ്പുമുറിയിൽ ആത്മഹത്യ ചെയ്ത കേസിലാണ് ഭർത്താവ് അരുവാപ്പുലം ഊട്ടുപാറ...

കൂടലിൽ 14കാരനെ മർദ്ദിച്ച സംഭവം : പിതാവ് അറസ്റ്റിൽ

പത്തനംതിട്ട : കൂടലിൽ 14കാരനെ മർദ്ദിച്ച സംഭവത്തിൽ പിതാവ് രാജേഷ് അറസ്റ്റിൽ. മദ്യപിച്ചെത്തിയ പിതാവ് കുട്ടിയുടെ മർമ്മ ഭാഗത്തും തുടയിലും വയറിലും ബെൽറ്റ് കൊണ്ട് അടിക്കുകയായിരുന്നു.മകനെ സംരക്ഷിക്കാന്‍ ബാധ്യതയുള്ള പിതാവ് ദേഹോപദ്രവം ഏല്‍പ്പിച്ച്...
- Advertisment -

Most Popular

- Advertisement -