Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeSportsഓർത്തഡോക്സ്  വിദ്യാർത്ഥി...

ഓർത്തഡോക്സ്  വിദ്യാർത്ഥി പ്രസ്ഥാനം കേന്ദ്ര കലാമേള ഓഗസ്റ്റ് 16ന്

കോട്ടയം : മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് ക്രൈസ്തവ വിദ്യാർത്ഥി പ്രസ്ഥാനം  കേന്ദ്ര കലാമേള ഓഗസ്റ്റ് 16 -ന് രാവിലെ  9 മുതൽ കോട്ടയം ബസേലിയസ് കോളേജിൽ നടക്കും. മലങ്കര സഭയുടെ വിവിധ ദേവാലയങ്ങളിൽ നിന്നും വിവിധ കലാലയങ്ങളിൽ നിന്നുമുള്ള വിദ്യാർത്ഥികൾ പങ്കെടുക്കും. വിദ്യാർത്ഥിപ്രസ്ഥാനം പ്രസിഡന്റ് ഡോ. ഏബ്രഹാം മാർ സെറാഫിം മെത്രാപ്പോലീത്താ കലാമേള ഉദ്ഘാടനം ചെയ്യും.

പങ്കെടുക്കുന്നവർ യൂണിറ്റ് പ്രസിഡന്റിന്റെ സാക്ഷ്യപത്രം സഹിതം ഓഗസ്റ്റ് 10 ന് മുൻപായി  www.mgocsm.in എന്ന വെബ്സൈറ്റിൽ പേരുകൾ രജിസ്റ്റർ ചെയ്യണം. വിശദ വിവരങ്ങൾക്ക് +91 94963 29789 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണെന്ന് എം.ജി.ഒ.സി.എസ്.എം ജനറൽ സെക്രട്ടറി ഫാ.‍ഡോ.വിവേക് വർഗീസ് അറിയിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കോട്ടയം വഴിയുള്ള 3 ട്രെയിനുകൾ 2 ദിവസം ആലപ്പുഴ വഴി സർവീസ് നടത്തുക

പാലക്കാട്: കോട്ടയം വഴിയുള്ള തിരുവനന്തപുരം – മംഗളൂരു സെൻട്രൽ എക്സ്പ്രസ് (16347), തിരുവനന്തപുരം– മധുരൈ ജംക്‌ഷൻ അമൃത എക്സ്പ്രസ് (16343), തിരുവനന്തപുരം നോർത്ത് – നിലമ്പൂർ റോഡ് രാജ്യറാണി എക്സ്പ്രസ് (16349) എന്നീ...

ശബരിമല നട 16ന് തുറക്കും: സ്ത്രീകൾക്കും കുട്ടികൾക്കും പ്രത്യേകം ക്യൂ സൗകര്യം

പത്തനംതിട്ട: ശബരിമല മണ്ഡല-മകരവിളക്ക് തീർഥാടനത്തിന് തുടക്കം കുറിച്ച് നവംബർ 16ന് വൈകിട്ട് 5 മണിക്ക് സന്നിധാന നട തുറക്കും. ഒരുക്കങ്ങൾ പൂർത്തിയായതായി ദേവസ്വം ബോർഡ് അറിയിച്ചു. നവംബർ 17 മുതൽ പുലർച്ചെ 3...
- Advertisment -

Most Popular

- Advertisement -