Saturday, August 2, 2025
No menu items!

subscribe-youtube-channel

HomeNewsപ്രിന്റർ വിതരണം

പ്രിന്റർ വിതരണം

തിരുവല്ല : പെരിങ്ങര ഗ്രാമ പഞ്ചായത്ത് 2025-26 വർഷത്തെ സാമ്പത്തിക പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്തിലെ ഗവൺമെൻറ എൽ പി സ്കൂളുകൾക്ക് പ്രിന്റർ വിതരണം ചെയ്തു. വിതരണ ഉത്ഘാടനം പ്രസിഡന്റ എബ്രഹാം തോമസ് നിർവഹിച്ചു.

വൈസ് പ്രസിഡന്റ ഷീനാ മാത്യു അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ ചന്ദ്രു എസ് കുമാർ, അശ്വതി രാമചന്ദ്രൻ, ജെസ്സി തോമസ്, എന്നിവർ പ്രസംഗിച്ചു 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പ്രസവനിർത്തൽ ശസ്ത്രക്രിയയ്ക്കിടെ യുവതി മരിച്ചു:ചികിത്സ പിഴവെന്ന് ബന്ധുക്കൾ

തൃശ്ശൂര്‍: പ്രസവനിർത്തൽ ശസ്ത്രക്രിയയ്ക്കിടെ യുവതി മരിച്ചു. മാള ചക്കിങ്ങൽ വീട്ടിൽ സിജോയുടെ ഭാര്യ നീതു (31) ആണ് മരിച്ചത്.അനസ്തേഷ്യയിലെ പിഴവാണ് മരണത്തിന് കാരണമെന്ന് ആരോപിച്ച് യുവതിയുടെ ബന്ധുക്കൾ ചാലക്കുടി പൊലീസിന് പരാതി നൽകി.ശസ്ത്രക്രിയയ്ക്കായി...

എടപ്പാളിൽ ബസും പിക് അപ്പ് വാനും കൂട്ടിയിടിച്ചു; ഒരാൾ മരിച്ചു

മലപ്പുറം : മലപ്പുറം എടപ്പാൾ മേൽപ്പാലത്തിൽ കെ എസ് ആർ ടി സി ബസും കൊറിയർ പിക് അപ്പ്‌ വാനും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു .സംഭവത്തില്‍ പത്തു പേർക്ക് പരിക്കേറ്റു.പാലക്കാട് സ്വദേശിയായ പിക്ക്...
- Advertisment -

Most Popular

- Advertisement -