Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsMalappuramപവർബാങ്ക് പൊട്ടിത്തെറിച്ച്...

പവർബാങ്ക് പൊട്ടിത്തെറിച്ച് വീടിന് തീ പിടിച്ചു

മലപ്പുറം : തിരൂരിൽ ചാർജ് ചെയ്യാനിട്ട പവർബാങ്ക് പൊട്ടിത്തെറിച്ച് വീടിന് തീ പിടിച്ചു. മുക്കിൽപീടിക സ്വദേശി അബൂബക്കർ സിദ്ദീഖിന്റെ വീടാണ് കത്തി നശിച്ചത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം .വീട്ടുകാർ ബന്ധുവീട്ടിലേക്ക് പോയപ്പോഴാണ് തീപ്പിടിത്തമുണ്ടായത്.കല്ലുപയോഗിച്ച് ചുമർ നിർമ്മിച്ച ഓലമേഞ്ഞവീട് പൂർണമായും കത്തിനശിച്ചു .പവർബാങ്കും പൂർണ്ണമായും കരിഞ്ഞിട്ടുണ്ട്.ഫോറൻസിക് വി​ദ​ഗ്ധരും പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വജ്രജൂബിലി ആഘോഷവും യാത്രയയപ്പ് സമ്മേളനവും

തിരുവല്ല: കിഴക്കുംമുറി എസ് കെ വി എൽപി സ്കൂൾ വജ്രജൂബിലി ആഘോഷവും യാത്രയയപ്പ് സമ്മേളനവും ഗുരുവന്ദനവും  സ്കൂൾ അങ്കണത്തിൽ  നടന്നു. സ്കൂളിൻറെ പ്രഥമ അധ്യാപിക ആർ സംഗീതയുടെ യാത്രയയപ്പ് സമ്മേളനം അഡ്വ മാത്യു ടി തോമസ്...

മുക്കത്ത് ഹോട്ടൽ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഹോട്ടലുടമ പിടിയിൽ

കോഴിക്കോട് : മുക്കത്ത് ഹോട്ടൽ ജീവനക്കാരിയായ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ മുഖ്യപ്രതി പിടിയിൽ.ഹോട്ടലുടമ ദേവദാസാണ് തൃശ്ശൂർ കുന്നംകുളത്തുവച്ചു പിടിയിലായത്.മറ്റു പ്രതികളായ ഹോട്ടൽ ജീവനക്കാർ റിയാസ്, സുരേഷ് എന്നിവർ കൂടി ഇനിയും പിടിയിലാകാനുണ്ട്. ദേവദാസിന്റെ...
- Advertisment -

Most Popular

- Advertisement -