Tuesday, September 8, 2026
No menu items!

subscribe-youtube-channel

HomeNewsഓഗസ്റ്റ് 14ന്...

ഓഗസ്റ്റ് 14ന് വിഭജന ഭീതി ദിനം ആചരിക്കാൻ വിസിമാർക്ക് സർക്കുലർ നൽകി ഗവർണർ

തിരുവനന്തപുരം : ഓഗസ്റ്റ് 14ന് വിഭജന ഭീതി ദിനം ആചരിക്കാൻ സർവകലാശാല വിസിമാർക്ക് സർക്കുലർ നൽകി ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കർ. അന്ന് ഈ വിഷയത്തിൽ പരിപാടികൾ സംഘടിപ്പിക്കണമെന്നാണ് നിർദേശം . വിഷയത്തിൽ സെമിനാറുകൾ സംഘടിപ്പിക്കാനും വിഭജനത്തിന്റെ ഭീകരത തുറന്ന് കാട്ടുന്ന നാടകങ്ങൾ സംഘടിപ്പിക്കാനും രാജ്ഭവൻ ആവശ്യപ്പെടുന്നു. 2021ൽ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് വിഭജന ഭീതി ദിനം ആചരിക്കണമെന്ന് ആഹ്വാനം ചെയ്തത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lotteries Results 26-05-2025 Bhagyathara BT-4

1st Prize : ₹1,00,00,000/- BT 480956 (IRINJALAKKUDA) Consolation Prize ₹5,000/- BN 480956 BO 480956 BP 480956 BR 480956 BS 480956 BU 480956 BV 480956 BW 480956 BX 480956 BY...

ലഹരിവിരുദ്ധ ബോധവല്‍ക്കരണ ക്ലാസ്സും നേതൃസംഗമവും

ചങ്ങനാശ്ശേരി : ലോക ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് ഫൊറോന മാതൃ-പിതൃവേദിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ലഹരിവിരുദ്ധ ബോധവല്‍ക്കരണ ക്ലാസും നേതൃസംഗമവും വിനു ജോബ് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ഫൊറോന വികാരി ഫാ. സെബാസ്റ്റ്യന്‍ പുന്നശ്ശേരി അനുഗ്രഹപ്രഭാഷണവും...
- Advertisment -

Most Popular

- Advertisement -