Monday, September 21, 2026
No menu items!

subscribe-youtube-channel

HomeNewsMallappallyമല്ലപ്പള്ളി താലൂക്ക്...

മല്ലപ്പള്ളി താലൂക്ക് എൻ എസ് എസ് കരയോഗം: ആദ്ധ്യാത്മിക സംഗമവും രാമായണമേളയും സംഘടിപ്പിച്ചു

മല്ലപ്പള്ളി : മല്ലപ്പള്ളി താലൂക്ക് എൻ എസ് എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ ആദ്ധ്യാത്മിക സംഗമവും രാമായണമേളയും സംഘടിപ്പിച്ചു. കുന്നന്താനം എൻ എസ് എസ് ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന  ചടങ്ങിൽ  ചെയർമാനും എൻ എസ് എസ് പ്രതിനിധി സഭാംഗവുമായ എം പി ശശിധരൻ പിള്ള ഉദ്ഘാടനം ചെയ്യ്തു.

എൻ എസ് എസ് പ്രതിനിധി സഭാംഗം അഡ്വ പ്രകാശ് കുമാർ ചരളേൽ അധ്യക്ഷത വഹിച്ചു. യുണിയൻ സെക്രട്ടറി എം ജി അശോക് കുമാർ , യുണിയൻ ഭരണ സമിതി അംഗങ്ങളായ പ്രശാന്ത് കുമാർ വി എം , സുദർശന കുമാർ , കരുണാകരൻ നായർ, അനിൽകുമാർ, വനിതാ യുണിയൻ പ്രസിഡന്റ് സി പി ഓമനകുമാരി എന്നിവർ പ്രസംഗിച്ചു.

രാമായണ മേളയുടെ ഭാഗമായി എൽ പി, യുപി, ഹൈസ്കൂൾ, ഹയർ സെക്കണ്ടറി സ്കൂൾ വനിതകളുടെ  മത്സരങ്ങളും നടന്നു. നൂറ് കണക്കിന് മത്സരാർത്ഥികളാണ് പരിപാടിയിൽ പങ്കെടുത്തത്

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പഠനത്തിൽ മാത്രമല്ല ജീവിതത്തിലും എ പ്ലസ് നേടണം –  ആഷാദ് എസ്

തിരുവല്ല: പഠനത്തിൽ മാത്രമല്ല ജീവിതത്തിലും കുട്ടികൾ എ പ്ലസ് നേടണമെന്ന് തിരുവല്ല ഡി.വൈ.എസ്.പി ആഷാദ് എസ് പറഞ്ഞു. സേവാഭാരതി ഇരവിപേരൂരിന്റെ നേതൃത്വത്തിൽ വള്ളംകുളം നാഷണൽ ഹൈസ്കൂളിൽ ഉന്നത വിജയം നേടിയ കുട്ടികളെയും സ്കൂൾ...

കൊട്ടിക്കലാശം കഴിഞ്ഞ് മടങ്ങിയ യുഡിഎഫ് പ്രവര്‍ത്തകരുടെ കാറിടിച്ച് രണ്ട് വിദ്യാർഥിനികൾക്ക് ഗുരുതര പരിക്ക്

കൊല്ലം : തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കൊട്ടിക്കലാശം കഴിഞ്ഞ് മടങ്ങിയ യുഡിഎഫ് പ്രവര്‍ത്തകരുടെ കാറിടിച്ച് രണ്ട് കായിക വിദ്യാർഥിനികൾക്ക് ഗുരുതര പരിക്ക്. ഹോക്കി താരങ്ങളും വള്ളിക്കീഴ് ഗവ. സ്കൂളിലെ എട്ടാംക്ലാസ് വിദ്യാർഥിനികളുമായ രാമൻകുളങ്ങര സ്വദേശി...
- Advertisment -

Most Popular

- Advertisement -