Thursday, July 31, 2025
No menu items!

subscribe-youtube-channel

HomeNewsതൃശ്ശൂരില്‍ കിണറ്റില്‍വീണ...

തൃശ്ശൂരില്‍ കിണറ്റില്‍വീണ കാട്ടാന ചരിഞ്ഞു

തൃശ്ശൂർ: തൃശൂർ വെള്ളക്കാരിത്തടത്ത് വീട്ടുവളപ്പിലെ കിണറ്റിൽ വീണ കാട്ടാന ചരിഞ്ഞു.ഇന്നലെ രാത്രി ഒരു മണിയോടെയാണ് വെള്ളക്കാരിത്തടം ആനക്കുഴി സ്വദേശി കുരിക്കാശ്ശേരി സുരേന്ദ്രന്‍റെ വീട്ടിലെ ആൾമറയില്ലാത്ത കിണറ്റില്‍ കാട്ടാന വീണത്.ആനയെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നതിനിടെയാണ് ചരിഞ്ഞത്.

ആഴം കൂടുതലും വ്യാസം കുറവുമായ കിണറ്റിലാണ് ആന വീണത്.നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ വനപാലകർ ജെസിബി ഉപയോഗിച്ച് കുഴിയെടുത്താണ് ആനയെ രക്ഷപ്പെടുത്താൻ ശ്രമിച്ചത്.സ്ഥിരമായി കാട്ടാന ഇറങ്ങുന്ന പ്രദേശമാണിത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lotteries Results : 05-06-2025 Karunya Plus KN-575

1st Prize ₹1,00,00,000/- PB 387017 Consolation Prize ₹5,000/- PA 387017 PC 387017 PD 387017 PE 387017 PF 387017 PG 387017 PH 387017 PJ 387017 PK 387017 PL...

ചക്കുളത്തുകാവ് പൊങ്കാല : വ്യാപാരസ്ഥാപനങ്ങളിൽ പരിശോധന നടത്തി

തിരുവല്ല:ചക്കുളത്തുകാവ് പൊങ്കാലയുടെ ഭാഗമായി നെടുമ്പ്രം പഞ്ചായത്തിലെ വ്യാപാരസ്ഥാപനങ്ങളിൽ  ആരോഗ്യവകുപ്പും പഞ്ചായത്തും സംയുക്ത പരിശോധന നടത്തി ഹോട്ടലുകൾ ബേക്കറികൾ കൂൾ ബാറുകൾ മറ്റ് വ്യാപാര സ്ഥാപനങ്ങളിൽ നടത്തിയ പരിശോധന നടത്തിയത്.  പഞ്ചായത്ത് ലൈസൻസ്, പാചക തൊഴിലാളികൾക്കും...
- Advertisment -

Most Popular

- Advertisement -