Wednesday, September 23, 2026
No menu items!

subscribe-youtube-channel

HomeNewsChanganaserryസമരങ്ങളോട് സർക്കാരിന്...

സമരങ്ങളോട് സർക്കാരിന് അസ്സഹിഷ്ണുത : വി ജെ ലാലി

ചങ്ങനാശ്ശേരി : കേരളത്തിലെ ജനകീയ സമരങ്ങളോട് സർക്കാർ കടുത്ത അസഹിഷ്ണുതയാണ് കാണിക്കുന്നതെന്ന് കേരള കോൺഗ്രസ്‌ ഉന്നതാധികാര സമിതി അംഗം വി ജെ ലാലി പറഞ്ഞു. സർക്കാരിന്റെ ജനവിരുദ്ധ സമീപനത്തിൽ മാറ്റം വരുത്തണമെന്നും അദ്ദേഹം പറഞ്ഞു.ആശാ വർക്കർമാരുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് സമര സഹായ സമിതിയുടെ നേതൃത്വത്തിൽ കെ റെയിൽ വിരുദ്ധ മാടപ്പള്ളി സമര പന്തലിൽ നടത്തിയ പ്രതിക്ഷേധ സദസിന്റെ താലൂക്ക് തല ഉത്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെ റെയിൽ വിരുദ്ധ ജനകീയ സമിതി ജില്ലാ ചെയർമാൻ ബാബു കുട്ടൻചിറയുടെ അധ്യക്ഷതയിൽ മിനി കെ ഫിലിപ്പ് മുഖ്യ പ്രസംഗം നടത്തി.റോസിലിൻ ഫിലിപ്പ്, മജീദ് ഖാൻ, ജോഷി കുറുക്കൻകുഴി, ഷിബു എഴെപുഞ്ചയിൽ,സേവ്യർ ജേക്കബ്, ജോജോ അലക്സ്‌,ലിസി ജോസ്,ടോജി, കളത്തിൽപറമ്പിൽ,അരവിന്ദ് വേണുഗോപാൽ, സാജൻ കോരണ്ടിത്തറ,പോത്തൻ ജോസഫ്,ബേബിച്ചൻ കട്ടക്കുഴി, എ റ്റി വര്ഗീസ്, കൃഷ്ണൻനായർ റ്റി വി, ജോസി സെബാസ്റ്റ്യൻ,ജോജി ജോസഫ്, വി സി മാത്യു,ജോമി ജോസഫ് എന്നിവർ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കനത്ത മൂടൽമഞ്ഞ് : ഡൽഹി വിമാനത്താവളത്തിൽ 129 സർവീസുകൾ റദ്ദാക്കി

ന്യൂഡൽഹി : കനത്ത മൂടൽമഞ്ഞ് മൂലം ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 129 സർവീസുകൾ റദ്ദാക്കി.വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് എ​ത്തി​ച്ചേ​രേ​ണ്ട​താ​യ 66 വി​മാ​ന​ങ്ങ​ളും പു​റ​പ്പെ​ടേ​ണ്ട​താ​യ 63 വി​മാ​ന​ങ്ങ​ളു​മാ​ണ് റ​ദ്ദാ​ക്കി​യ​ത്. മൂടൽ മഞ്ഞ് കാരണം ദൃശ്യപരത കുറഞ്ഞതാണ് സർവീസുകൾ...

സുകുമാര കുറുപ്പ് വിദേശത്ത് ഉണ്ടെന്നത് അഭ്യൂഹമെന്ന് രമേശ്‌ ചെന്നിത്തല

കൊച്ചി: പിടികിട്ടാപുള്ളി സുകുമാര കുറുപ്പ് വിദേശത്ത് ഉണ്ട് എന്ന വെളിപ്പെടുത്തലില്‍ കേരള പൊലീസ് ഇന്റർപോളുമായി ബന്ധപ്പെട്ടു നിജസ്ഥിതി അറിയാൻ ശ്രമിക്കുകയാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. സുകുമാരക്കുറുപ്പിനെ കണ്ടെന്നത് അഭ്യൂഹമാണെന്നും ആഭ്യന്തര മന്ത്രി...
- Advertisment -

Most Popular

- Advertisement -