Tuesday, September 1, 2026
No menu items!

subscribe-youtube-channel

HomeNewsഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത...

ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത : നാല്  ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട  മഴയ്ക്ക് സാധ്യത.  കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിൽ യെല്ലോ അലര്‍ട്ട് മുന്നറിയിപ്പ്.

വടക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ ഒഡിഷ- പശ്ചിമ ബംഗാള്‍ തീരത്തിനു സമീപം സ്ഥിതിചെയ്യുന്ന ചക്രവാതച്ചുഴി ന്യൂനമര്‍ദമായി ശക്തി പ്രാപിക്കാന്‍ സാധ്യത. ഇതിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് വരും ദിവസങ്ങളിലും നേരിയ  മഴയ്ക്കും ഇന്ന് മുതല്‍ വെള്ളിയാഴ്ച വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത്  അര്‍ത്ഥമാക്കുന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ചികിത്സ പിഴവ്: വിദഗ്ധ സംഘത്തെ നിയോഗിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്ന് ന്യൂനപക്ഷ കമ്മീഷന്‍

ആലപ്പുഴ: ഗവ.ടി.ഡി. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടന്ന തോളെല്ല് ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് ചികിത്സാ പിഴവ് ആരോപിച്ചുള്ള പരാതിയില്‍ മെഡിക്കല്‍ കോളജിന് പുറത്തുള്ള ഡോക്ടര്‍മാര്‍ ഉള്‍പ്പെടുന്ന വിദഗ്ധ സംഘത്തെ നിയോഗിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ മെഡിക്കല്‍...

വീണാ ജോർജ് സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു

കൊല്ലം : മുൻ ആരോഗ്യമന്ത്രി വീണാ ജോർജ് സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു. കൊല്ലം മടത്തറക്ക് സമീപമാണ് അപകടത്തിൽപ്പെട്ടത്. ചാറ്റൽ മഴയിൽ തെന്നിമാറിയ ഇന്നോവ സമീപത്തെ ഇലക്ട്രിക് പോസ്റ്റിലും സൈഡിലുണ്ടായിരുന്ന ഇരുചക്ര വാഹനത്തിലും ഇടിക്കുകയായിരുന്നു. പത്തനംതിട്ടയിൽ...
- Advertisment -

Most Popular

- Advertisement -