Thursday, December 4, 2025
No menu items!

subscribe-youtube-channel

HomeNewsട്രംപിനെ കൊല്ലുക’,...

ട്രംപിനെ കൊല്ലുക’, ‘ഇന്ത്യയെ നശിപ്പിക്കുക’: അമേരിക്കയിൽ വിദ്യാര്‍ഥികളെ വെടിവെച്ച് കൊലപ്പെടുത്തിയ അക്രമിയുടെ ആയുധങ്ങളിലെ സന്ദേശങ്ങൾ

വാഷിംഗ്‌ടൺ : അമേരിക്കയിൽ മിനിയാപോളിസിലെ കാത്തലിക്ക് സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് നേരേ വെടിവെപ്പ് .2 വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടു.23 വയസ്സുള്ള റോബിൻ വെസ്റ്റ്മാൻ എന്ന ട്രാൻസ് വുമനാണ് കുട്ടികൾക്ക് നേരെ വെടിയുതിർത്തത് .പിന്നാലെ ഇയാൾ ആത്മഹ്യ ചെയ്തിരുന്നു.

ഇയാളുടെ യൂട്യൂബ് ചാനലില്‍ ‘ഡൊണാള്‍ഡ് ട്രംപിനെ കൊല്ലുക’ “ഇന്ത്യയെ ആണവായുധം ഉപയോഗിച്ച് നശിപ്പിക്കുക”, “ഇസ്രായേലിനെ ചുട്ടുകളയുക എന്നീ മുദ്രാവാക്യങ്ങൾ ആലേഖനം ചെയ്ത തോക്കുകളടക്കം പ്രദര്‍ശിപ്പിച്ചുള്ള വീഡിയോകൾ അപ് ലോഡ് ചെയ്തിരുന്നു.വെടിവയ്പ്പിന് ഏതാനും മണിക്കൂറുകൾ മുമ്പാണ് വീഡിയോ പുറത്തുവിട്ടത്.

മൂന്ന് തോക്കുകള്‍ ഉപയോഗിച്ച്‌ നിരവധിതവണയാണ് ഇയാള്‍ വിദ്യാര്‍ഥികള്‍ക്ക് നേരേ വെടിയുതിര്‍ത്തത്. സ്കൂളിനോട് ചേർന്നുള്ള പള്ളിയിൽ കുർബാനയിൽ പങ്കെടുക്കുന്ന കുട്ടികളെയാണ് ആക്രമിച്ചത്. ആക്രമണത്തിൽ 20 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മുഖ്യമന്ത്രി വിമർശനങ്ങൾ ഉൾകൊള്ളാൻ തയ്യാറാകണം –   ഓർത്തഡോക്സ് സഭ

പത്തനംതിട്ട: മുഖ്യമന്ത്രി പിണറായി വിജയൻ വിമർശനങ്ങൾ ഉൾകൊള്ളാൻ തയ്യാറാകണമെന്ന് പരോക്ഷമായി പറഞ്ഞ് ഓർത്തഡോക്സ് സഭ. വിമർശനങ്ങളെ പോസ്റ്റീവായി കണ്ട് തിരുത്തലുകൾ വരുത്തണമെന്ന് തുമ്പമൺ ഭദ്രാസനാധിപൻ എബ്രഹാം മാർ സെറാഫിം പറഞ്ഞു. ഗീവർഗീസ് മാർ കൂറിലോസിനെതിരായ...

Kerala Lotteries Results 25-10-2025 Karunya KR-728

1st Prize : ₹1,00,00,000/- KF 115200 2nd Prize ₹25,00,000/- KH 939290 3rd Prize ₹10,00,000/- KF 169466 4th Prize: ₹5,000/- 0349 0495 0845 1207 1991 2422 2915 3610 4191...
- Advertisment -

Most Popular

- Advertisement -