Thursday, September 3, 2026
No menu items!

subscribe-youtube-channel

HomeNewsMallappallyകുടുംബ വഴക്ക്:...

കുടുംബ വഴക്ക്: ഭാര്യയെ കുത്തിക്കൊന്ന ശേഷം ഭര്‍ത്താവ് ജീവനൊടുക്കി

പത്തനംതിട്ട:  മല്ലപ്പള്ളി ചേർത്തോട് ഭാര്യയെ കുത്തിക്കൊന്ന ശേഷം ഭർത്താവ് ജീവനൊടുക്കി. സുധ രഘുനാഥ് (61) ആണ് കൊല്ലപ്പെട്ടത്. സുധയെ കൊലപ്പെടുത്തിയ ശേഷം രഘുനാഥ് ജീവനൊടുക്കുകയായിരുന്നു.

കുടുംബ വഴക്കാണ് ദാരുണമായ സംഭവത്തിന് കാരണം എന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മളളിയൂര്‍ ഭാഗവതഹംസ ജയന്തി ആഘോഷങ്ങള്‍ക്കും ശ്രീമദ്ഭാഗവതാമൃത സത്രത്തിനും ജനുവരി 21ന് തുടക്കമാകും

കോട്ടയം : ഭാഗവതഹംസം മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരിയുടെ 105-ാം ജയന്തിയോടനുബന്ധിച്ചുളള അഖില ഭാരത ശ്രീമദ് ഭാഗവതാമൃത സത്രത്തിന് ജനുവരി 21നു തിരിതെളിയും. ഫെബ്രുവരി രണ്ടിനാണ് സമാപനം. മള്ളിയൂരില്‍ നടന്നുവരുന്ന ഗണേശ സംഗീതോത്സവവും അന്നു...

റോഡ് മുറിച്ചു കടക്കുന്നതിനിടെ വീട്ടമ്മ ബസിടിച്ചു മരിച്ചു

കോട്ടയം: എംസി റോഡിൽ കോട്ടയം പള്ളം പവർഹൗസിനു സമീപം കെഎസ്ആർടിസി ബസ് ഇടിച്ച് കാൽനട യാത്രക്കാരി മരിച്ചു. നാട്ടകം സ്വദേശി ലക്ഷ്മി വിലാസത്തിൽ ജഗദമ്മ (68) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടോടെയായിരുന്നു...
- Advertisment -

Most Popular

- Advertisement -