Thursday, September 3, 2026
No menu items!

subscribe-youtube-channel

HomeNewsമെറിറ്റ് -2025

മെറിറ്റ് -2025

തിരുവല്ല : എംസിഎ നിരണം മേഖല സമിതിയുടെ നേതൃത്വത്തിൽ ഏറ്റവും ഉയർന്ന മാർക്കോടുകൂടി പാസായ കുട്ടികളെ അനുമോദിക്കുന്ന “മെറിറ്റ് -2025” ബഥനി സന്യാസിനി സമൂഹത്തിന്റെ തിരുവല്ല പ്രൊവിൻസ് മദർ പ്രൊവിൻഷ്യൽ സിസ്റ്റർ ശാന്തി SIC ഉദ്ഘാടനം നിർവഹിച്ചു. മേഖലാ പ്രസിഡന്റ് ബെന്നി സ്കറിയ അധ്യക്ഷത വഹിച്ചു.

മേഖലാ വൈദീക ഉപദേഷ്ടാവ് ഫാ സ്കറിയ വട്ടമറ്റത്തിൽ, ജനറൽ സെക്രട്ടറി ഷാനു മാത്യു, ട്രഷറർ ജെയിംസ് ചിറയിൽ, യൂണിറ്റ് പ്രസിഡന്റ്‌ ജോസഫ് സി തോമസ്, അമ്പോറ്റി ചിറയിൽ, അനി ഏനാരിൽ, തോമസ് മത്തായി, ജോർജ്‌കുട്ടി ളാഹ മട്ടയ്ക്കൽ എന്നിവർ പ്രസംഗിച്ചു.

മദർ പ്രൊവിൻഷ്യൽ ആയി തിരഞ്ഞെടുക്കപ്പെട്ട ശാന്തി SICയ്ക്ക് എംസിഎ നിരണം മേഖലയുടെ മൊമെന്റോ നൽകി ആദരിച്ചു. റോസ് തോംസൺ മട്ടയ്ക്കൽ, ഡോ ലിസമോൾ ജോസഫ് ചിറയിൽ, ടെസ്സ ഡിന്നി കുര്യൻ, ഐറിൻ ജോസ് ജെബു, ജിസ അന്ന മാത്യു എന്നീ കുട്ടികളെ മൊമെന്റോ നൽകി അനുമോദിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പി.ജയചന്ദ്രന്റെ സംസ്‌കാരം ഇന്ന്

തൃശൂർ : അന്തരിച്ച ഗായകൻ പി.ജയചന്ദ്രന്റെ (80)സംസ്‌കാരം ഇന്ന് .രാവിലെ 10നു മൃതദേഹം പറവൂർ ചേന്ദമംഗലം പാലിയത്ത് എത്തിക്കും. പൊതുദർശനത്തിനു വച്ചശേഷം വൈകുന്നേരം 3:30 ന് ഔദ്യോഗിക ബഹുമതികളോടെ ആയിരിക്കും സംസ്‍കാരം നടക്കുക. ഇന്നലെ...

വയോധികയെ കൊലപ്പെടുത്തിയ കേസ്; മകനും പെൺസുഹൃത്തും അറസ്റ്റിൽ

പത്തനംതിട്ട : കുമ്പനാട് കോയിപ്പുറത്ത് വയോധികയെ കൊലപ്പെടുത്തിയ കേസിൽ മകനും പെൺസുഹൃത്തും അറസ്റ്റിൽ.കോയിപ്പുറം കടപ്ര കാഞ്ഞിരംനിൽക്കുന്നതിൽ വീട്ടിൽ പൊന്നമ്മ തോമസ് (75) കൊല്ലപ്പെട്ട കേസിലാണ് മകൻ ടിജോ തോമസ് (37), ഇയാൾക്കൊപ്പം താമസിച്ചിരുന്ന...
- Advertisment -

Most Popular

- Advertisement -