Wednesday, October 15, 2025
No menu items!

subscribe-youtube-channel

HomeNewsKannurമാലിന്യ പ്രശ്നം...

മാലിന്യ പ്രശ്നം : കെ പി മോഹനൻ എംഎൽഎയെ നാട്ടുകാർ കയ്യേറ്റം ചെയ്തു

കണ്ണൂർ : കൂത്തുപറമ്പ് എംഎൽഎ കെ.പി.മോഹനനു നേരെ കയ്യേറ്റ ശ്രമം .മാലിന്യ പ്രശ്നം പരിഹരിക്കാത്തതിനു പ്രതിഷേധിച്ചാണ് നാട്ടുകാർ കയ്യേറ്റം ചെയ്തത്. കണ്ണൂർ കരിയാടു വച്ച് ഇന്ന് രാവിലെയാണ് സംഭവം.കരിയാട്ടെ അങ്കണവാടിയുടെ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു എംഎൽഎ.ഈ പ്രദേശത്ത് പ്രവർത്തിക്കുന്ന ഡയാലിസിസ് സെന്റററിലെ മാലിന്യങ്ങൾ പുറത്തേക്ക് ഒഴുക്കുന്നു എന്ന പ്രശ്നം ഉന്നയിച്ചുകൊണ്ട് നാട്ടുകാർ പ്രതിഷേധം നടത്തിവരികയായിരുന്നു.സ്ത്രീകളും കുട്ടികളുമടങ്ങുന്ന പ്രതിഷേധക്കാർ എംഎൽഎയുടെ വാഹനം വഴിയിൽ തടഞ്ഞു .പ്രതിഷേധക്കാർ എംഎൽഎയെ പിടിച്ചു തള്ളുകയും കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്‌തു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

താല്‍ക്കാലിക നിയമനം

പത്തനംതിട്ട : പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് പ്ലംബര്‍, ബയോ മെഡിക്കല്‍ ടെക്നീഷ്യന്‍ തസ്തികകളിലേക്ക് താല്‍ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 40. യോഗ്യതകള്‍: പ്ലംബര്‍ -ഐടിഐ നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ്, ബയോ മെഡിക്കല്‍...

നരേന്ദ്ര മോദിക്കും ഏഴ് കേന്ദ്രമന്ത്രിമാര്‍ക്കും ഇത്തവണയും ഓണക്കോടി കണ്ണൂരിൽ നിന്നും

കണ്ണൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഏഴ് കേന്ദ്രമന്ത്രിമാര്‍ക്കും ഇത്തവണയും ഓണക്കോടി കണ്ണൂരിന്റെ സ്വന്തം കൈത്തറിയില്‍ നിന്നും. കേരളം ഔദ്യോഗികമായി സമ്മാനിക്കുന്ന ഓണക്കോടി കണ്ണൂര്‍ മേലെചൊവ്വയിലെ ലോക്നാഥ് വീവേഴ്സാണ് നെയ്തെടുക്കുന്നത്. രാജ്നാഥ് സിങ്, അമിത്...
- Advertisment -

Most Popular

- Advertisement -