Wednesday, September 23, 2026
No menu items!

subscribe-youtube-channel

HomeNewsബൈക്കും സ്കൂട്ടറും...

ബൈക്കും സ്കൂട്ടറും കൂട്ടിടിച്ച് അപകടം : ഒരാൾ മരിച്ചു

പത്തനംതിട്ട : പുനലൂർ-മുവാറ്റുപുഴ സംസ്ഥാനപാതയിൽ കോന്നിയിൽ ബൈക്കും സ്കൂട്ടറും കൂട്ടിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു.

അട്ടച്ചാക്കൽ സ്വദേശി പ്രകാശ് (57) മാത്യു ആണ് മരിച്ചത്. ഇദ്ദേഹം സഞ്ചരിച്ച ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചാണ്  അപകടമുണ്ടായത്. കോന്നി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി ജനറൽ സെക്രട്ടറിയാണ് പ്രകാശ് മാത്യു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പെരിയ ഇരട്ടക്കൊല കേസിൽ നാലു പ്രതികളുടെ ശിക്ഷ ഹൈക്കോടതി സ്റ്റേ ചെയ്‌തു

കൊച്ചി : പെരിയ ഇരട്ടക്കൊല കേസിലെ നാലു പ്രതികളുടെ ശിക്ഷ ഹൈക്കോടതി സ്റ്റേ ചെയ്‌തു.സിപിഎം നേതാവും ഉദുമ മുൻ എംഎൽഎയുമായ കെ.വി.കുഞ്ഞിരാമൻ ,കെ മണികണ്ഠൻ, രാഘവൻ വെളുത്തോളി, കെവി ഭാസ്കരൻ എന്നിവരുടെ ശിക്ഷയാണ്...

വിജയോട് പിന്തുണ തെളിയിയിക്കാൻ ആവശ്യപ്പെട്ട് ഗവർണർ

ചെന്നൈ : ടിവികെ നേതാവ് വിജയോട് 18 പേരുടെ പിന്തുണയുള്ള കത്തുമായി വരണമെന്ന് വീണ്ടും ആവർത്തിച്ച് തമിഴ്നാട് ഗവർണർ ആർ.വി.ആർലേക്കർ. തന്നെ രണ്ടാമതും സന്ദർശിച്ച വിജയോട് 118 എംഎൽഎമാരുടെ പിന്തുണാ കത്ത് ലഭിച്ച...
- Advertisment -

Most Popular

- Advertisement -