Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNew Delhiവൈദ്യുതി ലൈനിൽ...

വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റു കാട്ടാന ചരിഞ്ഞ നിലയിൽ

വയനാട് : വയനാട്ടിൽ കാട്ടാനയെ ഷോക്കേറ്റു ചരിഞ്ഞ നിലയില്‍ കണ്ടെത്തി. വയനാട് പനമരം നീര്‍വാരം അമ്മാനിയിലാണ് കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. അമ്മാനി പറവയൽ ജയരാജിന്റെ കാപ്പിത്തോട്ടത്തിലാണ് കാട്ടാന ചരിഞ്ഞത്. തെങ്ങ് മറിച്ചിട്ടപ്പോൾ വൈദ്യുതി ലൈനിൽ തട്ടി ആനയ്ക്ക് ഷോക്കെറ്റെന്നാണ് നിഗമനം. കറന്‍റ്  പോയപ്പോൾ വീട്ടുകാർ സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് കാപ്പിത്തോട്ടത്തിൽ ആനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

നവജ്യോതി മോംസ് വാർഷിക സമ്മേളനം 5 -ന്

കോട്ടയം : മലങ്കര ഓർത്തഡകോസ് സുറിയാനി സഭയുടെ വനിതാ ശാക്തീകരണ പ്രസ്ഥാനമായ നവജ്യോതി മോംസ് ചാരിറ്റബിൾ സൊസൈറ്റിയുടെ വാർഷിക പൊതുസമ്മേളനം ശനിയാഴ്ച   രാവിലെ 9.30-ന് പരുമലയിൽ ഡോ യൂഹാനോൻ മാർ ദീയസ്കോറോസ് മെത്രാപ്പോലീത്താ...

നെയ്യാറ്റിൻകര ​ഗോപൻ സ്വാമിയുടെ സമാധി സ്ഥലം തുറന്ന് മൃതദേഹം പുറത്തെടുത്തു

തിരുവനന്തപുരം : വിവാദമായ നെയ്യാറ്റിൻകര ​ഗോപൻ സ്വാമിയുടെ സമാധി സ്ഥലം പോലീസ് തുറന്നു .കല്ലറയിൽ  ഇരിക്കുന്ന നിലയിൽ മൃതദേഹം കണ്ടെത്തി. നെഞ്ചുവരെ ഭസ്‌മവും പൂജാദ്രവ്യങ്ങളും ഇട്ട് മൂടിയ നിലയിലാണ്. മൃതദേഹത്തിന് ചുറ്റും സു​ഗന്ധദ്രവ്യങ്ങൾ...
- Advertisment -

Most Popular

- Advertisement -