Saturday, July 25, 2026
No menu items!

subscribe-youtube-channel

HomeNew Delhiഓപ്പറേഷൻ സിന്ദൂറിൽ...

ഓപ്പറേഷൻ സിന്ദൂറിൽ നൂറിലധികം പാകിസ്ഥാൻ സൈനികർ കൊല്ലപ്പെട്ടു : ലെഫ്റ്റനന്റ് ജനറൽ രാജീവ് ഘയ്

ന്യൂഡൽഹി : പാക്കിസ്ഥാനെതിരായ ഓപ്പറേഷൻ സിന്ദൂറിൽ നൂറിലധികം പാകിസ്ഥാൻ സൈനികർ കൊല്ലപ്പെട്ടുവെന്ന് ഇന്ത്യയുടെ ഡെപ്യൂട്ടി ചീഫ് ഓഫ് ആർമി സ്റ്റാഫ് (സ്ട്രാറ്റജി) ലെഫ്റ്റനന്റ് ജനറൽ രാജീവ് ഘായ്. പാകിസ്ഥാനിലെയും പാക് അധീനകശ്മീരിലെയും അടിസ്ഥാനസൗകര്യങ്ങൾ തകർത്തു. പാകിസ്താന് അഞ്ച് യുദ്ധവിമാനങ്ങളുൾപ്പെടെ 12 വിമാനങ്ങൾ നഷ്ടപ്പെട്ടു.പാകിസ്ഥാന്റെ 11 വ്യോമതാവളങ്ങൾ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിൽ എട്ട് വ്യോമതാവളങ്ങൾ, മൂന്ന് ഹാംഗറുകൾ, നാല് റഡാറുകൾ എന്നിവ തകർത്തു.96 ദിവസമെടുത്ത് പഹൽ​ഗാം ഭീകരാക്രമണത്തിന് പിന്നിലുള്ളവരെ നരകത്തിലേക്ക് പറഞ്ഞുവിട്ടെന്നും അദ്ദേഹം വ്യക്തമാക്കി .ഐക്യരാഷ്‌ട്രസഭയുടെ സൈനിക ചീഫ്‌സ് കോൺക്ലേവിൽ ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു ലെഫ്റ്റനന്റ് ജനറൽ രാജീവ് ഘയ് .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

യുവതി ആത്മഹത്യ ചെയ്ത സംഭവം: ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി പിടിയിൽ

ആലപ്പുഴ: ഭർതൃപീഡനത്തെ തുടർന്ന് യുവതി ആത്മഹത്യ ചെയ്ത കേസ്സിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി പോലീസ് പിടിയിൽ. ആലപ്പുഴ കറുകയിൽ തൈക്കുടം വീട്ടിൽ ദിപിൻ കുമാറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ആലപ്പുഴ മണ്ണഞ്ചേരി പഞ്ചായത്ത്...

മാവേലിക്കര മണ്ഡലത്തിൽ നടപ്പാക്കിയത് കണ്ണഞ്ചിപ്പിക്കുന്ന വികസനം: മന്ത്രി സജി ചെറിയാൻ

മാവേലിക്കര: കണ്ണഞ്ചിപ്പിക്കുന്ന വികസനമാണ് മാവേലിക്കര മണ്ഡലത്തിൽ നടപ്പാക്കിയതെന്ന് ഫിഷറീസ്, സാംസ്കാരികവകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. പുനർനിർമ്മിച്ച നൂറനാട് പടനിലം പൊതു മാർക്കറ്റിന്റെ പ്രവർത്തനോദ്ഘാടനം നൂറനാട് മാർക്കറ്റ് ജംഗ്ഷനിൽ സംഘടിപ്പിച്ച ചടങ്ങിൽ നിർവഹിച്ചു...
- Advertisment -

Most Popular

- Advertisement -